Kerala PSC | 25-Question Mock Test on the Indian Constitution: The 'Constitution of India' is crucial for all Kerala PSC exams and other government exams.
ഇന്ത്യൻ ഭരണഘടന എന്ന ടോപ്പിക്കിൽ നിന്നും
കേരള പി.എസ്.സി പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി
ചോദിക്കാൻ സാധ്യതയുള്ളതുമായ
25 ചോദ്യങ്ങളാണ് താഴെ
കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ പ്രാക്ടീസ്
ചെയ്ത് പഠിക്കുക.
1/25
ഇന്ത്യക്ക് ഒരു ഭരണഘടന
നിയമനിർമാണസഭ എന്ന ആശയം
ഔദ്യോഗികമായി
ചർച്ചചെയ്യപെട്ട INC
സമ്മേളനം?
Explanation: ഇന്ത്യയ്ക്ക് ഒരു
ഭരണഘടന നിർമ്മാണ സഭ എന്ന ആശയം
ആദ്യമായി ചർച്ച
ചെയ്യപ്പെട്ടത് ബോംബെ
സമ്മേളനതിൽ.
ഫയ്‌സപൂർ സമ്മേളനത്തിന്റെ അധ്യക്ഷൻ ജവഹർലാൽ നെഹ്റു
2/25
പ്രിവിപഴ്സ്
നിർത്തലാക്കിയ
ഭരണഘടനാഭേദഗതി?
3/25
സ്ത്രീകളുടെ
പ്രശ്നങ്ങൾക്ക് നിയമപരമായ
പരിഹാരം
ഉറപ്പുവരുത്തുന്ന നിയമം
ഏത്?
4/25
ക്യാബിനറ്റ് മിഷൻ
മുന്നോട്ടുവച്ച
ശുപാർശകളിൽ ഉൾപെടാതവ ഏത്?
5/25
ഭരണഘടന നിർമ്മാണ സഭയുടെ
ഉപാധ്യക്ഷൻ ആര്?
Explanation: ആദ്യ
സമ്മേളനത്തിന്റെ
താൽക്കാലിക അധ്യക്ഷൻ ഡോ.
സച്ചിദാനന്ദ സിൻഹ.
ഭരണഘടന നിയമനിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി ജെ ബി കൃപലാനി
6/25
ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്ട്
നിലവിൽ വന്ന വർഷം?
Explanation: മൗണ്ട് ബാറ്റൻ
പദ്ധതി പ്രകാരം നിലവിൽ വന്ന
ആക്ട് ആണ് ഇന്ത്യൻ
ഇൻഡിപെൻഡൻസ് ആക്ട്
ഇന്ത്യയ്ക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം കൂടിയാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് act
7/25
മൗലിക കടമകൾ പ്രാബല്യത്തിൽ
വന്നതെന്ന്?
8/25
ഭരണഘടനയുടെ ആമുഖം '
ദേവിയുടെ നാമത്തിൽ'
തുടങ്ങണം എന്ന്
അഭിപ്രായപ്പെട്ടത്
ആരാണ്
9/25
സ്വതന്ത്ര നീതിന്യായ
വ്യവസ്ഥ എന്ന ആശയം ഇന്ത്യ
കടമെടുത്തിരിക്കുന്ന
രാജ്യം ?
10/25
സംസ്ഥാനങ്ങളും
കേന്ദ്രഭരണപ്രദേശങ്ങളും
ഉൾപ്പെടുന്ന ഭരണഘടനയിലെ
പട്ടിക?
11/25
ഇന്ത്യൻ ഭരണഘടനയുടെ ഏത്
ആർട്ടിക്കിളിലാണ്
മൈനോറിറ്റി എന്ന
വാക്ക്
പ്രത്യക്ഷപ്പെടുന്നത്?
12/25
73 -ാ० ഭരണഘടനാഭേദഗതി
താഴെപ്പറയുന്നവയിൽ
എന്തുമായി
ബന്ധപ്പെട്ടിരിക്കുന്നു.
13/25
അനുഛേദം 19 നെ ഇന്ത്യൻ ഭരണ
ഘടനയുടെ നട്ടെല്ല് എന്ന്
വിശേഷിപ്പിച്ചത് ആര്?
14/25
മൂന്നു സംരക്ഷകർ
എന്നറിയപ്പെടുന്ന
അനുച്ഛേദം ഏത്?
15/25
അടിമത്തം
നിരോധിക്കുന്ന ഭരണഘടനാ
വകുപ്പ്
താഴെപ്പറയുന്നവയിൽ ഏതാണ്?
16/25
താഴെപ്പറയുന്നവയിൽ യൂണിയൻ
ലിസ്റ്റിൽ
പ്പെടുന്നത് ഏത്?
17/25
ചുമതലകൾ നിറവേറ്റാൻ
ആജ്ഞാപിക്കുന്ന
നിയമാനുസൃത പ്രമാണം ഏതു
പേരിൽ അറിയപ്പെടുന്നു?
18/25
പബ്ലിക് അക്കൗണ്ട്സ്
കമ്മിറ്റിയുടെ
ചെയർമാനെ
നിയമിക്കുന്നത് ആര്?
19/25
നദീജല തർക്കങ്ങൾ
പരിഹരിക്കുന്നതിനുള്ള
ആർട്ടിക്കിൾ എത്രയാണ്?
20/25
ഇന്ത്യയിലെ
മൂന്നാമത്തെ വനിതാ
വിദേശകാര്യ സെക്രട്ടറി?
21/25
പട്ടികജാതിയെ
കുറിച്ച്
പ്രതിപാദിക്കുന്ന
ആർട്ടിക്കിൾ?
22/25
ഇന്ത്യയിൽ ഇരട്ട പൗരത്വം
എന്ന ആശയം നിർദേശിച്ച
കമ്മിറ്റി?
Explanation: നിർദ്ദേശകതത്വങ്ങൾ
ഭരണഘടനയിൽ ഉൾപ്പെടുത്താൻ
ശുപാർശ ചെയ്ത്
കമ്മറ്റിയാണ് സപ്രു
കമ്മിറ്റി
23/25
പൊതുസമ്പത്ത്
സംരക്ഷിക്കുകയും
ആക്രമവും
ഉപേക്ഷിക്കുകയും
ചെയ്യുക എന്ന്
പരാമർശിക്കുന്ന മൗലിക
കടമകളിലെ ആർട്ടിക്കിൾ?
Explanation: മൗലിക കടമകൾ ഭരണഘടന
ഉൾപ്പെടുത്താൻ ശിപാർശ
ചെയ്തത് സ്വരൺ സിംഗ്
കമ്മിറ്റി
24/25
ഇതിൽ ഏതാണ് ഭരണഘടനയുടെ
പ്രവർത്തനമല്ലാത്തത്?
Explanation:
ഭരണഘടനയുടെ പ്രവർത്തനങ്ങൾ
- ഒരു സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ഏകോപനം അനുവദിക്കുന്ന അടിസ്ഥാന നിയമങ്ങളുടെ ഒരു കൂട്ടം ഇത് നൽകുന്നു.
- ഒരു സമൂഹത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ആർക്കാണെന്ന് വ്യക്തമാക്കുന്നതാണ് ഭരണഘടന. സർക്കാർ എങ്ങനെ രൂപീകരിക്കണമെന്ന് അത് തീരുമാനിക്കുന്നു.
- ഒരു ഗവൺമെന്റിന് അതിന്റെ പൗരന്മാരുടെമേൽ അടിച്ചേൽപ്പിക്കാൻ ഭരണഘടന ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ഗവൺമെന്റ് ഒരിക്കലും അവ ലംഘിക്കരുത് എന്ന അർത്ഥത്തിൽ ഈ പരിധികൾ അടിസ്ഥാനപരമാണ്.
- ഒരു സമൂഹത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാനും നീതിയുക്തമായ ഒരു സമൂഹത്തിന് സാഹചര്യമൊരുക്കാനും ഭരണഘടന സർക്കാരിനെ പ്രാപ്തമാക്കുന്നു.
25/25
ഭരണഘടന നിർമ്മാണം
പൂർത്തിയാക്കുവാൻ
എടുത്ത സമയം?
"Completing this ഭരണഘടന QUIZ | Indian Constitution Mock Test is a significant step in preparing for your Kerala PSC and other competitive exams. Practicing these 25 essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"
Post a Comment