pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark
Advertisement

Kerala Forest GK | Mock Test | കേരള വനം.

Take part in our Kerala Forest GK Quiz │Mock Test and put your knowledge to the test. This engaging quiz is specifically designed to prepare you for the upcoming exams while enhancing your understanding of Kerala's forests. Immerse yourself in the captivating world of Kerala Forest as you navigate through a series of questions tailored to this topic. From identifying unique flora and fauna to exploring sustainable forest management practices, this quiz covers crucial aspects.

Join us on this educational journey and elevate your readiness for the exams with our Kerala Forest GK Quiz│Mock Test.
Kerala Forest GK | Mock Test | കേരള വനം.

വനം, വന്യജീവി സങ്കേതം, പക്ഷി സങ്കേതം, ദേശീയോദ്യാനം എന്നീ ഭാഗങ്ങളിൽ നിന്ന് ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും.

Kerala Forest GK Quiz │Mock Test കേരള വനം: PSC ചോദ്യങ്ങളും ഉത്തരങ്ങളും


Q ➤ വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല


Q ➤ വനഭൂമി ഏറ്റവും കുറവുള്ള ജില്ല


Q ➤ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല


Q ➤ കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല


Q ➤ കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല


Q ➤ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം


Q ➤ കേരളത്തിലെ ആദ്യത്തെ റിസർവ് വനം


Q ➤ കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ


Q ➤ കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം


Q ➤ കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം


Q ➤ കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ


Q ➤ കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം സങ്കേതം


Q ➤ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല


Q ➤ മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം


Q ➤ കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ


Q ➤ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം


Q ➤ സിംഹവാലൻ കുരങ്ങുകൾ സൈലന്റ്‌വാലിയിൽ മാത്രം കാണാൻ കാരണം


Q ➤ സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര്


Q ➤ ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം


Q ➤ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം


Q ➤ വരയാടുകളുടെ സംരക്ഷണ അർത്ഥം പ്രവർത്തിക്കുന്ന ദേശീയോദ്യാനം


Q ➤ ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം


Q ➤ ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം


Q ➤ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം


Q ➤ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്


Q ➤ ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്


Q ➤ റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം


Q ➤ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം


Q ➤ സൈലന്റ് വാലിയിലെ പ്രധാന സംരക്ഷണം മൃഗം


Q ➤ സൈലന്റ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു


Q ➤ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനം


Q ➤ സൈലന്റ് വാലി എന്ന പേരിന് കാരണം


Q ➤ കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എവിടെ


Q ➤ കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം


Q ➤ പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ കൾ അപൂർവ്വയിനം കടൽ വാവലുകൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം


Q ➤ സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ആര്


Q ➤ സൈലന്റ് വാലിയുടെ വിശേഷണങ്ങൾ എന്തൊക്കെ


Q ➤ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം


Q ➤ ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് ആയി കണക്കാക്കപ്പെടുന്നത്


Thank you for engaging with the Kerala Forest GK Quiz │Mock Test കേരള വനം We're glad you found the knowledge enriching. If you are interested in quizzes on different subjects, we invite you to leave a comment below. Our team is here to cater to your interests and assist you further.
Post a Comment

Post a Comment