pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

KTET Sewing August 2026 Question Paper & Answer Key Malayalam | Mock Test- 3


Prepare for the KTET Category 4 Sewing August 2026 Exam with previous years' questions and answers in Malayalam. Practice the last five years’ KTET Sewing questions to improve your exam preparation and confidence.
KTET Sewing August 2026 Question Paper & Answer Key Malayalam  | Mock Test- 3
K-TET Category IV — പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ  ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ പ്രാക്ടീസ് ചെയ്ത് പഠിക്കുക.

1/80
നാരുകൾ തമ്മിൽ രാസപ്രവർത്തനം, യന്ത്രം, താപം എന്നിവയുടെ സഹായത്തോടെ ബോണ്ടിങ് ചെയ്ത് തുണി ഉൽപാദിപ്പിക്കുന്ന രീതി?
Knitting (നിറ്റിങ്)
Crochet (ക്രോഷിയ)
Non-woven (നോൺ വൂവൺ)
Braiding (ബ്രൈഡിങ്)
2/80
പാറ്റേൺ മേക്കിങ്ങിൽ സ്പെക്ക്ഷീറ്റ് ഉപയോഗിക്കുന്നതിന്റെ ആവശ്യകത?
തുണിയുടെ വില കണക്കാക്കാൻ
മെഷർമെന്റ് ചാർട്ട് രേഖപ്പെടുത്തുന്നതിന്
വസ്ത്രങ്ങളുടെ സവിശേഷതകളും സാങ്കേതിക വിശദാംശങ്ങളും പട്ടികപ്പെടുത്തുന്നതിന്
മെഷീൻ തരം തിരഞ്ഞെടുക്കുന്നതിന്
3/80
ബോബിൻ ഉറപ്പിക്കുന്നതിനുള്ള ഉപകരണം ഏതാണ്?
Bodkin (ബോഡകിൻ)
Tension string (ടെൻഷൻ സ്ട്രിങ്)
Bobbin case (ബോബിൻ കേസ്)
Thread guide (ത്രെഡ് ഗൈഡ്)
4/80
തയ്ക്കുന്ന അവസരങ്ങളിൽ തുണി മുന്നോട്ടു നീക്കുന്നതിന് സഹായിക്കുന്നത്?
Feed dog (ഫീഡ് ഡോഗ്)
Presser foot (പ്രഷർ ഫൂട്ട്)
Needle bar (നീഡിൽ ബാർ)
Take-up lever (ടേക്ക് അപ്പ് ലിവർ)
5/80
വസ്ത്രനിർമ്മാണവേളയിൽ പാറ്റേണിലെ വരകളെ കടലാസിൽ നിന്നും തുണിയിലേക്ക് പകർത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം?
Crewels (ക്രൂവൽസ്)
Ruffler (റഫ്ലർ)
Bodkin (ബോഡകിൻ)
Tracing wheel (ട്രേസിങ് വീൽ)
6/80
ഒരു സാധാരണ മെഷറിങ് ടേപ്പിന്റെ നീളം ഏതാണ്?
100 സെന്റിമീറ്റർ
120 സെന്റിമീറ്റർ
140 സെന്റിമീറ്റർ
152 സെന്റിമീറ്റർ
7/80
റയോണുകളിൽ സൈസിങ് ചെയ്യാൻ ഉപയോഗിക്കുന്ന പശ ചേർക്കാൻ വേണ്ടി ഉപയോഗിക്കുന്നത്?
Starch (സ്റ്റാർച്ച്)
Gum (ഗം)
Dextrin (ഡെക്സ്ട്രിൻ)
Gelatin (ജലാറ്റിൻ)
8/80
തുണിയുടെ പാവ്വശത്തിന് സമാന്തരമായി കാണുന്ന കട്ടിയുള്ള ഭാഗം?
Filling (ഫില്ലിംഗ്)
Selvedge (സെൽ വെഡ്ജ്)
Fringe (ഫ്രിഞ്ച്)
Pleat (പ്ലീറ്റ്)
9/80
രണ്ടോ അതിലധികമോ തരം നൂലുകളെ തമ്മിൽ പരസ്പരം ലംബമായി ചേർത്തിണക്കി തുണി നിർമ്മിക്കുന്ന പ്രക്രിയയാണ്?
Knitting (നിറ്റിങ്)
Weaving (നെയ്ത്ത്)
Felting (ഫെൽറ്റിങ്)
Braiding (ബ്രൈഡിങ്)
10/80
അഭിമുഖമായതും നല്ലവശത്ത് തൊട്ടുനിൽക്കുന്നതുമായ പ്ലീറ്റ്?
Box pleat (ബോക്സ് പ്ലീറ്റ്)
Knife pleat (നൈഫ് പ്ലീറ്റ്)
Cartridge pleat (കാർട്രിഡ്ജ് പ്ലീറ്റ്)
Inverted pleat (ഇൻവേർട്ടഡ് പ്ലീറ്റ്)
11/80
ഒരു വസ്ത്രത്തിന്റെ പാറ്റേൺ വ്യത്യസ്ത അളവുകളിൽ നിർമ്മിക്കുന്ന രീതി?
Layout (ലേഔട്ട്)
Cutting (കട്ടിങ്)
Grading (ഗ്രേഡിങ്)
Marking (മാർക്കിങ്)
12/80
സിമ്മട്രിക് ഡിസൈൻ അല്ലെങ്കിൽ അസിമട്രിക് ഡിസൈൻ അതുപോലെ ലൈൻ, ചെക്ക്, വൺ വേ ഡിസൈൻ എന്നിങ്ങനെയുള്ള തുണികളിൽ ലേഔട്ട് ചെയ്യുന്നതിന് അനുയോജ്യമായ രീതി?
Single lay (സിംഗിൾ ലേ)
Section lay (സെക്ഷൻ ലേ)
Standard lay (സ്റ്റാൻഡേർഡ് ലേ)
Special lay (സ്പെഷ്യൽ ലേ)
13/80
ഉയർന്നുനിൽക്കുന്ന നാരുകൾ നിറഞ്ഞ ഉപരിതലമുള്ള തുണി നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?
Cutting (കട്ടിങ്)
Pressing (പ്രെസ്സിങ്)
Raising / Napping (ഞാപ്പിങ്)
Bleaching (ബ്ലീച്ചിങ്)
14/80
പരുത്തിവസ്ത്രങ്ങൾ വേഗത്തിൽ ചുളിയുന്നതിനുള്ള പ്രധാന കാരണം?
പരുത്തിനാരുകൾ ഈർപ്പം നല്ലതുപോലെ വലിച്ചുവെക്കുന്നതിനാൽ
പരുത്തിനാരുകൾക്ക് ഇലാസ്റ്റിക്ത കുറവുള്ളതിനാൽ
പരുത്തിനാരുകൾ നല്ല താപചാലക ആയതുകൊണ്ട്
ഇവയൊന്നുമല്ല
15/80
'സ്റ്റൂപ്പിങ് ഫിഗർ' (Stooping figure) പറഞ്ഞാൽ എന്താണ്?
പിന്നിലേക്ക് വളഞ്ഞ ശരീരാകൃതി
മുന്നിലേക്ക് വളഞ്ഞ ശരീരാകൃതി
നേരായ ശരീരാകൃതി
ഉയരം കൂടിയ ശരീരാകൃതി
16/80
സ്ലീവിന്റെ ഷോൾഡർ ഭാഗത്തിന് പറയുന്ന പേര്?
Armscye (ആംസൈ)
Crown (ക്രൗൺ)
Cuff (കഫ്)
Hem (ഹെം)
17/80
കോട്ടിൽ കോളർ പിടിപ്പിച്ച ശേഷം മുൻഭാഗത്തേക്ക് മടക്കി വെക്കുന്ന ഭാഗമാണ്?
Dart (ഡാർട്ട്)
Lapels (ലാപ്പൽസ്)
Pocket (പോക്കറ്റ്)
Facing (ഫേസിങ്)
18/80
പെയിന്റിങ് ചെയ്ത ശേഷം നിറം തുണിയിൽ സ്ഥിരമായി ഉറപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്?
വെള്ളത്തിൽ മുക്കിവെക്കുക
തുണി തിരിച്ചിട്ട് അയൺ ചെയ്യുക
തുണി ഫ്രീസ് ചെയ്യുക
നനഞ്ഞ തുണി ഉപയോഗിച്ച് ഉരക്കുക
19/80
പൂർത്തീകരണ പ്രക്രിയയുടെ (Finishing process) ഉദ്ദേശം?
തുണിയുടെ സൗന്ദര്യ മൂല്യം വർദ്ധിപ്പിക്കുക
തുണിയുടെ തൂക്കം വർദ്ധിപ്പിക്കുക
മറ്റു ചില തുണികളെ അനുകരിക്കുക
ഇവയെല്ലാം
20/80
നെയ്തെടുത്ത എല്ലാ തുണികളിലും അവയുടെ പ്രകൃതിയിലുള്ള നിറം കളയുന്നതിനായി ചെയ്യുന്ന ഒരു അടിസ്ഥാന പ്രക്രിയയാണ്?
Dyeing (ഡൈയിങ്)
Printing (പ്രിന്റിങ്)
Bleaching (ബ്ലീച്ചിങ്)
Washing (വാഷിങ്)
21/80
ഒരു നിറത്തിൽ ഗ്രേ കളർ ചേർക്കുന്നതിന് പറയുന്ന പേര്?
Tint (ടിന്റ്)
Tone (ടോൺ)
Shade (ഷേഡ്)
Hue (ഹ്യൂ)
22/80
രക്തം, മുട്ട എന്നിവ മൂലം തുണിയിൽ ഉണ്ടാകുന്ന കറകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്നത്?
Salt water (ഉപ്പുവെള്ളം)
Vinegar (വിനാഗിരി)
Ammonia (അമോണിയ)
Benzene (ബെൻസീൻ)
23/80
കാർഡ് സ്ലൈവറുകളെ ഏത് പ്രക്രിയക്ക് വിധേയമാക്കിയാണ് നീളം കുറഞ്ഞ നാരുകളെ പുറത്തുകളയുന്നത്?
Combing (കോമ്പിങ്)
Carding (കാർഡിങ്)
Spinning (സ്പിന്നിങ്)
Winding (വൈൻഡിങ്)
24/80
തുണിയിൽ ഗ്യാദറിങ് ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ വശം ഏതാണ്?
Weftwise (ഊടുവശത്ത്)
Warpwise (പാവ്വശത്ത്)
Crosswise (ക്രോസ് വൈസ്)
Bias (ബയസ് വശം)
25/80
വസ്ത്രങ്ങൾക്ക് ശരിയായ ആകൃതി കിട്ടുന്നതിന് ഉപയോഗിക്കുന്നത്?
Pleat (പ്ലീറ്റ്)
Dart (ഡാട്)
Tuck (ടക്ക്)
Gather (ഗാദർ)
26/80
ഫാബ്രിക് പെയിന്റിങ് ചെയ്യുന്നതിന് ഏതുതരം ചായമാണ് ഉപയോഗിക്കുന്നത്?
Water color (വാട്ടർ കളർ)
Oil paint (ഓയിൽ പെയിന്റ്)
Acrylic paint (അക്രിലിക് പെയിന്റ്)
Poster color (പോസ്റ്റർ കളർ)
27/80
അടിസ്ഥാനപരമായി മനുഷ്യശരീരത്തിന്റെ ഉയരം കണക്കാക്കുന്നത് ഏത് തിയറി പ്രകാരമാണ്?
6-Head Theory (സിക്സ് ഹെഡ് തിയറി)
8-Head Theory (എയ്റ്റ് ഹെഡ് തിയറി)
10-Head Theory (ടെൻ ഹെഡ് തിയറി)
4-Head Theory (ഫോർ ഹെഡ് തിയറി)
28/80
റണ്ണിങ് സ്റ്റിച്ച് ഉപയോഗിച്ച് ചെയ്യുന്ന എംബ്രോയഡറി?
Sequin work (സിക്വിൻ വർക്ക്)
Kantha work (കാന്താവർക്ക്)
Kasab work (കസബ് വർക്ക്)
Zardozi work (സഡോസി വർക്ക്)
29/80
ഡിസൈൻ കോപ്പി ചെയ്യാൻ ഉപയോഗിക്കുന്ന പരമ്പരാഗത രീതിയാണ്?
Pouncing method (പൗൺസിങ് മെത്തേഡ്)
Tracing method (ട്രേസിങ് മെത്തേഡ്)
Carbon method (കാർബൺ മെത്തേഡ്)
Printing method (പ്രിന്റിങ് മെത്തേഡ്)
30/80
പിന്നിൽ നിന്നും നൂൽ കുത്തിയെടുത്ത് മുന്നിലേക്ക് തയ്ക്കുന്ന തയ്യൽ?
Running stitch (റണ്ണിങ് സ്റ്റിച്ച്)
Hemming stitch (ഹെമ്മിങ് സ്റ്റിച്ച്)
Chain stitch (ചെയിൻ സ്റ്റിച്ച്)
Back stitch (ബാക്ക് സ്റ്റിച്ച്)
31/80
ജന്തുജന്യ നാരുകൾക്ക് (Animal fibers) ഉദാഹരണം?
Cotton (കോട്ടൺ)
Silk (പട്ട്)
Rayon (റയോൺ)
Nylon (നൈലോൺ)
32/80
രണ്ടോ അതിലധികമോ ഊടുനൂലുകളെ രണ്ടോ അതിലധികമോ പാവുനൂലുകളുമായി ചേർത്തി ഇണക്കുന്ന നെയ്ത്ത് ഏതാണ്?
Plain weave (പ്ലെയിൻ നെയ്ത്ത്)
Basket weave (ബാസ്കറ്റ് നെയ്ത്ത്)
Satin weave (സാറ്റിൻ നെയ്ത്ത്)
Twill weave (ട്വിൽ നെയ്ത്ത്)
33/80
ഫെൽറ്റിങ്ങിന് (Felting) ഏറ്റവും അനുയോജ്യമായ നാര്?
Cotton (കോട്ടൺ)
Wool (കമ്പളി)
Silk (സിൽക്ക്)
Polyester (പോളിസ്റ്റർ)
34/80
ട്രൗസർ ടേപ്പിന്റെ നീളം?
45 ഇഞ്ച്
30 ഇഞ്ച്
60 ഇഞ്ച്
20 ഇഞ്ച്
35/80
തുണിയുടെ പാവ്വശത്തിന്റെയും ഊടുവശത്തിന്റെയും നൂലുകളുടെ എണ്ണം തിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
Pick glass (പിക്ക് ഗ്ലാസ്)
French curve (ഫ്രഞ്ച് കർവ്)
Tension gauge (ടെൻഷൻ ഗേജ്)
Measuring tape (മെഷറിങ് ടേപ്പ്)
36/80
കൈത്തുന്നൽ ചെയ്യുമ്പോൾ കയ്യിൽ സൂചി കുത്തി കയറാതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Bodkin (ബോഡകിൻ)
Thimble (തിമ്പിൾ)
Seam ripper (സീം റിപ്പർ)
Tracing wheel (ട്രേസിങ് വീൽ)
37/80
കച്ചുചിത്രത്തുഞ്ഞലിലെ 'കമ്പി' എംബ്രോയ്ഡറി എന്ന് വിളിക്കാൻ കാരണം?
കമ്പി എന്നതരം സൂചി ഉപയോഗിച്ചു ചെയ്യുന്നു
കമ്പി വിഭാഗത്തിൽ പെട്ടവരാണ് ഈ ഒരു എംബ്രോയ്ഡറി ചെയ്യുന്നത്
കച്ചിൽ ഏറ്റവും പ്രസിദ്ധമായ ഡിസൈന്റെ പേര്
കമ്പി എന്ന വ്യക്തിയാണ് ആദ്യമായി ചെയ്തത്
38/80
വാം കളറിന് (Warm color) ഉദാഹരണം ഏതാണ്?
Blue (നീല)
Orange (ഓറഞ്ച്)
Green (പച്ച)
Violet (വയലറ്റ്)
39/80
വസ്ത്രങ്ങളുടെ കൈക്കുഴി, കഴുത്ത് എന്നിവ ശരിയായ ആകൃതിയിൽ വരുത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
Tape (ടേപ്പ്)
L-scale (എൽ-സ്കെയിൽ)
French curve (ഫ്രഞ്ച് കർവ്)
Scale (സ്കെയിൽ)
40/80
ഷിയേഴ്സ് (Shears) ഏത് പ്രക്രിയയുമായി ബന്ധപ്പെട്ടതാണ്?
Ironing (അയണിങ്)
Stitching (സ്റ്റിിച്ചിങ്)
Washing (വാഷിങ്)
Cutting (കട്ടിങ്)
41/80
ബോബിനിൽ നൂല് ചുറ്റുന്നതിനു വേണ്ടി മെഷീനിൽ ഘടിപ്പിക്കുന്ന ഭാഗമാണ്?
Feed dog (ഫീഡ് ഡോഗ്)
Bobbin winder (ബോബിൻ വൈൻഡർ)
Shuttle (ഷട്ടിൽ)
Presser foot (പ്രഷർ ഫൂട്ട്)
42/80
ഒരു നോർമൽ ഫിഗറായ പുരുഷന്റെ നെഞ്ചളവ് 36 ഇഞ്ച് ആയാൽ അയാളുടെ തോളിന്റെ അളവ് എത്രയാണ്?
18 ഇഞ്ച്
36 ഇഞ്ച്
9 ഇഞ്ച്
14 ഇഞ്ച്
43/80
കളർ തുണികളിലെ നിറം കളഞ്ഞ് വിവിധ ഡിസൈനുകൾ സൃഷ്ടിക്കുന്ന പ്രിന്റിങ് രീതിയാണ്?
Block printing (ബ്ലോക്ക് പ്രിന്റിങ്)
Discharge printing (ഡിസ്ചാർജ് പ്രിന്റിങ്)
Screen printing (സ്ക്രീൻ പ്രിന്റിങ്)
Roller printing (രോളർ പ്രിന്റിങ്)
44/80
പ്രകൃതിയിലുള്ള കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ തുടങ്ങിയ മൂലകങ്ങളെ രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കി സൃഷ്ടിക്കുന്ന നാരുകൾ ഏത്?
Natural fibers (പ്രകൃതിദത്ത നാരുകൾ)
Animal fibers (ജന്തുജന്യ നാരുകൾ)
Synthetic fibers (കൃത്രിമ നാരുകൾ)
Mineral fibers (ധാതു നാരുകൾ)
45/80
നെയ്ത്തുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളിൽ ഉൾപ്പെടുന്നത് ഏതാണ്?
Cutting (കട്ടിങ്)
Sizing (പശയിടൽ)
Ironing (അയണിങ്)
Bleaching (ബ്ലീച്ചിങ്)
46/80
തയ്യൽ മെഷീനിൽ അനുബന്ധമായി ഉപയോഗിക്കാത്തത് ഏതാണ്?
Bobbin case (ബോബിൻ കേസ്)
Needle (നീഡിൽ)
Stitch regulator (സ്റ്റിച്ച് റെഗുലേറ്റർ)
Shuttle (ഷട്ടിൽ)
47/80
ശരീരശാസ്ത്രപ്രകാരം സന്ധികളെ (Joints) പ്രധാനമായും എത്രയായി തരംതിരിച്ചിട്ടുണ്ട്?
രണ്ട്
നാല്
മൂന്ന് (3)
അഞ്ച്
48/80
താഴെ നൽകിയിരിക്കുന്നവയിൽ പാറ്റേൺ നിർമ്മിക്കുന്ന രീതി അല്ലാത്തത് ഏത്?
Drafting (ഡ്രാഫ്റ്റിങ്)
Draping (ഡ്രേപ്പിങ്)
Plotting method (പ്ലോട്ടിങ് മെത്തേഡ്)
Flat pattern method (ഫ്ലാറ്റ് പാറ്റേൺ മെത്തേഡ്)
49/80
പോക്കറ്റ് മൗത്ത് മാത്രം പുറത്തുകാണുന്ന രീതിയിൽ ട്രൗസേഴ്സ്, കോട്ടുകൾ എന്നീ ഡ്രസ്സുകളിൽ സാധാരണയായി ഉപയോഗിക്കുന്ന പോക്കറ്റ്?
Patch pocket (പാച്ച് പോക്കറ്റ്)
Welt pocket (ബെൽറ്റ് പോക്കറ്റ്)
Side pocket (സൈഡ് പോക്കറ്റ്)
Insert pocket (ഇൻസേർട്ട് പോക്കറ്റ്)
50/80
ലോകത്ത് പട്ടുൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം?
ഇന്ത്യ
China (ചൈന)
ജപ്പാൻ
ഇറ്റലി
51/80
ലാപ്പൽസുമായി ചേർത്ത് ചെയ്യുന്ന കോളർ ആണ്?
ബോക്സ് കോളർ
Shawl collar (ഷോൾ കോളർ)
പീറ്റർ പാൻ കോളർ
ഷർട്ട് കോളർ
52/80
ഒരു തുണിയെ രണ്ടായി മുറിച്ച് ചെയ്യുന്ന പൂർത്തീകരണ പ്രക്രിയയാണ്?
Mercerising (മെർസറൈസിങ്)
Moireing (മോയറിങ്)
Calendering (കലോണ്ടറിങ്)
Singeing (സിഞ്ചിങ്)
53/80
തോൾ മുതൽ മണിബന്ധം (Wrist) വരെയുള്ള അളവ്?
ショൾഡർ ലെങ്ത്
Full sleeve length (ഫുൾ സ്ലീവ് ലെങ്ത്)
ചെസ്റ്റ് ലെങ്ത്
ആംഹോൾ ലെങ്ത്
54/80
ഒരു വസ്തുവിന്റെ ഷേപ്പിന്റെ ഔട്ട്‌ലൈൻ വരയ്ക്കുന്നതിന് പറയുന്ന പേര്?
Sketch (സ്കെച്ച്)
Drawing (ഡ്രോയിങ്)
Pattern (പാറ്റേൺ)
Silhouette (സില്ലൗട്ട്)
55/80
നിറ്റിങ് തുണികളിൽ നീളത്തിൽ കാണുന്ന ലൂപ്പുകൾ?
Courses (കോഴ്സുകൾ)
Yarns (യാൻസ്)
Stitch (സ്റ്റിച്ച്)
Wales (വെയിൽസ്)
56/80
തുണിയുടെ ഇരുവശവും സ്പഷ്ടമായി ചിത്രീകരിക്കുന്ന രീതിയാണ്?
ഡയറക്ട് പ്രിന്റ്
രസിസ്റ്റ് പ്രിന്റ്
Duplex print (ഡ്യൂപ്ലക്സ് പ്രിന്റ്)
ബ്ലോക്ക് പ്രിന്റ്
57/80
പരുപരുത്ത ഖാദി തുണിയിൽ ചെയ്തുവരുന്ന പ്രവർത്തനം?
കസബ് വർക്ക്
ചിക്കൻകാരി
Phulkari (ഫുൽകാരി)
കാന്താവർക്ക്
58/80
തുണികൾക്ക് നിറം കൊടുക്കുന്ന പ്രക്രിയയാണ്?
Dyeing (ചായമുക്കൽ)
Printing (പ്രിന്റിങ്)
Bleaching (ബ്ലീച്ചിങ്)
Washing (വാഷിങ്)
59/80
വാഷിങ്ങിന് മുൻപായി സ്വീകരിക്കുന്ന പ്രവർത്തനങ്ങൾ?
പോസ്റ്റ് വാഷിങ്
ഡ്രൈ ക്ലീനിങ്
Pre-washing (പ്രീവാഷിങ്)
ബ്ലീച്ചിങ്
60/80
മാർക്കിംഗ് സ്റ്റിച്ചിൽ ഉൾപ്പെടുന്ന സ്റ്റിച്ച് ഏതാണ്?
ഹെമ്മിങ് സ്റ്റിച്ച്
Tailor tack (ടൈലർ ടാക്ക്)
റണ്ണിങ് സ്റ്റിച്ച്
ബാക്ക് സ്റ്റിച്ച്
61/80
കാലുമുട്ടിന് താഴെയുള്ള വണ്ണമുള്ള ഭാഗത്തിന്റെ ചുറ്റളവാണ്?
Calf measurement (കാഫ് മെഷർമെന്റ്)
വെസ്റ്റ് മെഷർമെന്റ്
ഹിപ്പ് മെഷർമെന്റ്
നെക്ക് മെഷർമെന്റ്
62/80
ചായങ്ങളെ അടിസ്ഥാനമാക്കിയുള്ള സിദ്ധാന്തമാണ് ഏത്?
Pigment theory (പിഗ്മെന്റ് തിയറി)
കളർ വീൽ തിയറി
ലൈറ്റ് തിയറി
ബാലൻസ് തിയറി
63/80
പൂക്കളുടെ മാതൃക ആലേഖനം ചെയ്ത മുദ്രണം ഏതാണ്?
ജോമെട്രിക് ഡിസൈൻ
Floral design (ഫ്ലോറൽ ഡിസൈൻ)
അബ്സ്ട്രാക്റ്റ് ഡിസൈൻ
കൺവെൻഷണൽ ഡിസൈൻ
64/80
സ്ലീവ് ബോർഡ് ഉപയോഗിക്കുന്ന സന്ദർഭം?
കട്ടിങ്ങിന് വേണ്ടി
Ironing (അയണിങ്ങിന് വേണ്ടി)
എംബ്രോയ്ഡറിക്ക് വേണ്ടി
മെഷറിങ്ങിന് വേണ്ടി
65/80
'ക്രോക്കി' (Croquis) എന്ന പദത്തിന്റെ ഉത്ഭവം?
French term (ഫ്രഞ്ച് ടേം)
ലാറ്റിൻ ടേം
ഇംഗ്ലീഷ് ടേം
ഗ്രീക്ക് ടേം
66/80
തയ്യൽ യന്ത്രം രൂപീകരണവുമായി ബന്ധമില്ലാത്ത വ്യക്തി?
ചാൾസ് വിസന്തൽ
എലിയാസ് ഹോവ്
ബെഞ്ചമിൻ വിൽസൺ
Nicholas Jacques (നിക്കോളാസ് ജാക്കീസ്)
67/80
നൈലോൺ നൂലുകൾ ഉൾപ്പെടുന്ന വിഭാഗം?
മൾട്ടിഫിലമെന്റ്
സ്റ്റേപ്പിൾ ഫൈബർ
Mono-filament (മോണോഫിലമെന്റ്)
കോൾസ്പൺ
68/80
'നമദ' (Namda) എന്ന അലങ്കാര പ്രവർത്തനം ഏത് എംബ്രോഡറിയുമായി റിലേറ്റ് ചെയ്തതാണ്?
ചിക്കൻകാരി
കസബ്
ഫുൽകാരി
Kashmiri embroidery (കാശ്മീരി എംബ്രോഡറി)
69/80
സ്പോട്ടിങ് യൂണിറ്റിൽ ഉൾപ്പെടാത്തത്?
സ്പോട്ടിങ് ബോർഡ്
സ്പോട്ടിങ് ഗൺ
ആവി (Steam)
Gum arabic (ഗം അറബിക്)
70/80
മധ്യത്തിൽ ഒരു ബോക്സ് പ്ലീറ്റും ഇരുവശങ്ങളിൽ നൈഫ് പ്ലീറ്റും ഉള്ള പ്രവർത്തന രീതിയാണ്?
ബോക്സ് പ്ലീറ്റ്
നൈഫ് പ്ലീറ്റ്
സൺബേസ്റ്റ് പ്ലീറ്റ്
French pleat (ഫ്രഞ്ച് പ്ലീറ്റ്)
71/80
തൊണ്ടക്കുഴി മുതൽ വേസ്റ്റ് വരെ എടുക്കുന്ന അളവ്?
Front length (മുൻവശത്തെ നീളം)
ബാക്ക് ലെങ്ത്
ഷോൾഡർ ലെങ്ത്
സ്ലീവ് ലെങ്ത്
72/80
തുരുമ്പിന്റെ കറ നീക്കം ചെയ്യുന്നതിനുള്ള മാധ്യമം?
ഉപ്പുവെള്ളം
Vinegar (വിനാഗിരി)
മണ്ണെണ്ണ
നാരങ്ങാനീര് മാത്രം
73/80
ഷേപ്പിനകത്തുള്ള ഭാഗത്തെ സൂചിപ്പിക്കുന്നത് എന്താണ്?
ലൈൻ
Space (സ്പേസ്)
ഫോം
ടെക്സ്ചർ
74/80
ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്?
കേരളം
Kashmir (കാശ്മീർ)
ഊട്ടി
സിംല
75/80
ആംഹോൾ മുതൽ അടുത്ത ആംഹോൾ വരെയുള്ള അകലം?
ഫുൾ ചെസ്റ്റ്
Across chest (അക്രോസ് ചെസ്റ്റ്)
അക്രോസ് ബാക്ക്
ഷോൾഡർ വിഡ്ത്
76/80
സ്ലിപ്പ് സ്റ്റിച്ചുമായി യോജിച്ചത് ഏത്?
Single crochet (സിംഗിൾ ക്രോഷ)
ഡബിൾ ക്രോഷ
സ്ലിപ്പ് നോട്ട്
ചെയിൻ സ്റ്റിച്ച്
77/80
സിൽവർ പൗഡർ, പോസ്റ്റർ കളർ എന്നിവ യോജിപ്പിക്കുന്ന പ്രവർത്തനം എന്തിനാണ്?
Silk effect (സിൽക്ക് ഇഫക്റ്റ് കിട്ടാൻ)
ഷൈനിങ് കിട്ടാൻ
കട്ടി കൂട്ടാൻ
നിറം മാറ്റാൻ
78/80
പാവുനൂലുകളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന പ്രക്രിയ ഏതാണ്?
Shedding (ഷെഡിങ്)
വീവിങ്
വൈൻഡിങ്
വാർപ്പിങ്
79/80
ഫെൽറ്റ് പോലെയുള്ള തുണിത്തരം ഏതാണ്?
സാറ്റിൻ
പോപ്പ്ലിൻ
Milne cloth (മിൽൻ ക്ലോത്ത്)
മാറ്റി ക്ലോത്ത്
80/80
ആംഹോൾ മുതൽ അടുത്ത ആംഹോൾ വരെയുള്ള അകലം?
ഫുൾ ചെസ്റ്റ്
Across chest (അക്രോസ് ചെസ്റ്റ്)
അക്രോസ് ബാക്ക്
ഷോൾഡർ വിഡ്ത്

"Completing this KTET Category 4 Sewing Mock Test Malayalam | Quiz -Previous Question | 🧵 is a significant step in preparing for your K-TET and other competitive exams. Practicing these essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"

- KTET Category 4 Sewing Mock Test Malayalam- KTET Category 4 Sewing Questions- KTET Sewing Previous Questions- KTET Category 4 Malayalam Quiz- KTET Category 4 Mock Test- KTET കാറ്റഗറി 4 തുന്നൽ പരീക്ഷ- KTET തുന്നൽ യന്ത്രം ചോദ്യോത്തരങ്ങൾ- KTET മുൻവർഷ ചോദ്യങ്ങൾ മലയാളം- KTET മലയാളം മോക്ക് ടെസ്റ്റ്- തുന്നൽ യന്ത്രം ക്വിസ് മലയാളം.
Post a Comment

Post a Comment