Prepare for the KTET Category 4 Sewing 2023 Exam with
previous years' questions and answers in Malayalam. Practice the last
five years’ KTET Sewing questions to improve your exam preparation and
confidence.
1/57
ചോട്ടി തങ്ക ഏത് വർക്കിന് ഉപയോഗിക്കുന്നു?
2/57
എട്ട് പ്രാവശ്യം കൊണ്ട് തയ്ച്ചു പൂർത്തിയാക്കുന്ന തയ്യൽ ഏതാണ്?
3/57
ഇഴകൾ ഊരിയെടുത്ത ശേഷം രണ്ട് അറ്റത്തെ നൂലുകൾ ഒരേ നിരപ്പിൽ തയ്ക്കുന്നത് എന്ത്?
4/57
നടുവിൽ താമരയും ചുറ്റും ബോർഡർ ഡിസൈനും തയ്ക്കുന്നത് ഏത്?
5/57
ഒരു പ്രത്യേക അനുപാതത്തിൽ പാറ്റേണുകളെ വലുതാക്കുകയും ചെറുതാക്കുകയും ചെയ്യുന്ന രീതി ഏത്?
6/57
മെഷീനിൽ തയ്ക്കുമ്പോൾ ശരിയായ സ്റ്റിച്ച് ഉണ്ടാക്കുവാൻ സഹായിക്കുന്ന ഭാഗം ഏത്?
7/57
നെറ്റിങ്ങിൽ കോളർ തയ്ക്കുന്ന പാറ്റേൺ ഏതാണ്?
8/57
ഐലറ്റ് ഹോളിന് ഉപയോഗിക്കുന്നത് എന്ത്?
9/57
ഒരു സീമിന് എത്ര ഭാഗങ്ങൾ ഉണ്ട്?
10/57
സ്ക്രീൻ പ്രിന്റ് ചെയ്ത നിറം മറ്റു ഭാഗങ്ങളിൽ ഒട്ടിപ്പിടിക്കാതിരിക്കുന്നതിന് ചെയ്യുന്നത് എന്ത്?
11/57
കോറൽ സ്റ്റിച്ചിന്റെ മറ്റൊരു പേര് എന്ത്?
12/57
75 ശതമാനം ചുവപ്പ് + 25 ശതമാനം നീല ഇവ തമ്മിൽ ചേർത്താൽ കിട്ടുന്നത്?
13/57
സ്ലൈവറുകളെ വലിച്ചുനീട്ടി ചെറുതാക്കുന്ന പ്രക്രിയ ഏത്?
14/57
ഫ്യൂസിങ്ങിന്റെ ഘടകങ്ങളുമായി ബന്ധമില്ലാത്തത് ഏത്?
15/57
കോട്ടിന്റെ പുറകിലോ വശങ്ങളിലോ നൽകുന്ന തുറപ്പാണ് ഏത്?
16/57
ജീൻസിന് യോജിച്ച സീം ഏത്?
17/57
ലെതർ അപ്പാരൽസിൽ ഉപയോഗിക്കുന്നത് എന്ത്?
18/57
തയ്യൽ മെഷീനിൽ ആമിന്റെ ഭാഗം അല്ലാത്തത് ഏത്?
19/57
ബട്ടൺ ബാർ ഉണ്ടാക്കുന്ന ഓപ്പൺ ഏത്?
20/57
ഒരറ്റം കൂർത്തതും മറ്റേ അറ്റം തൊപ്പിയുടെ ആകൃതിയിൽ കാണപ്പെടുന്നത് ഏത്?
21/57
ഏത് സീമിലാണ് ഫെല്ലിങ് ചെയ്യുന്നത്?
22/57
മുല്ല ചെമ്പകം മുതലായ പുഷ്പങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഡിസൈനുകൾ ഏവ?
23/57
എത്ര പ്രക്രിയയിലൂടെയാണ് നെയ്ത്തിന് വേണ്ട പാവ് ഊട നൂലുകളെ തയ്യാറാക്കുന്നത്?
24/57
വസ്ത്ര നിർമ്മാണത്തിൽ ഓരോ ഭാഗങ്ങൾ പ്രത്യേകമായി ഇസ്തിരി ഇടുന്നത് എന്ത്?
25/57
നൈലോൺ തുണി ഇസ്തിരി ഇടുമ്പോൾ സ്വീകരിക്കാവുന്ന താപനില എത്ര?
26/57
വൃത്താകൃതിയിൽ കമ്പിളി തുണി ഉണ്ടാക്കുന്നതിന് എത്ര സൂചികൾ വേണം?
27/57
ഫാഷൻ ഉൽപന്നങ്ങളുടെ വിപണിയെ സ്വാധീനിക്കുന്ന ഘടകം അല്ലാത്തത് ഏത്?
28/57
മാൻഡ്രിൻ കോളർ ഏത് കോട്ടിന് ഉപയോഗിക്കുന്നു?
29/57
ഒരു കളറിന്റെ തന്നെ ഗ്രേഡിയേഷൻ കൊണ്ട് ഉണ്ടാക്കിയ ഡിസൈൻ ഏത്?
30/57
താഴെ പറയുന്നവയിൽ വ്യത്യസ്തമായത് ഏത്?
31/57
ഏതൊരു നിറത്തോടും കറുപ്പ് ചായം ചേർത്താൽ കിട്ടുന്ന കളർ ഏത്?
32/57
ജീൻസ് പോലെ കട്ടിയുള്ള തുണികൾക്ക് തയ്ക്കാൻ ഉപയോഗിക്കുന്ന നൂലിന്റെ നമ്പർ എത്ര?
33/57
ഫാബ്രിക്കിൽ കുറച്ചു നീളത്തിൽ നൂൽ ചുരുണ്ടുകൂടി കാണുന്നതാണ് എന്ത്?
34/57
ഫാഷൻ ഉൽപ്പന്നത്തിന്റെ ആവശ്യകത ഏറ്റവും കൂടി നിൽക്കുന്ന അവസ്ഥ ഏത്?
35/57
പെയിന്റ് കറ കളയുന്നതിന് ഉപയോഗിക്കുന്നത് എന്ത്?
36/57
കാഷിദ ഏത് വർക്കുമായി ബന്ധപ്പെട്ടതാണ്?
37/57
സിംഗർ മെഷീൻ കണ്ടുപിടിച്ച വർഷം ഏത്?
38/57
റിബൺ ഉപയോഗിച്ച് തയ്ക്കുന്ന സ്റ്റിച്ചിൽ ഉൾപ്പെടാത്തത് ഏത്?
39/57
കമൽകടായി വർക്ക് പരമ്പരാഗതമായി ഉപയോഗിക്കുന്ന സംസ്ഥാനം ഏത്?
40/57
ഗർച്ചോല എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
41/57
ഈ അടയാളം സൂചിപ്പിക്കുന്നത് എന്ത്?
42/57
പൗൺസിങ്ങിന് ഉപയോഗിക്കാത്തത് ഏത്?
43/57
കളർ വീലിന്റെ ഒരു നിറത്തിന് നേരെ എതിരെ വരുന്ന നിറങ്ങൾ ഏത്?
44/57
ഒഴുക്കുന്ന പുഴ എന്ന കാവ്യാത്മകമായ പേരിൽ അറിയപ്പെടുന്നത് ഏത്?
45/57
ബോഡീസിന് ഷേപ്പ് കിട്ടുന്നതിനു വേണ്ടി തയ്ക്കുന്നത് എന്ത്?
46/57
വിസ്കോസ് റയോൺ അന്തരീക്ഷത്തിൽ നിന്നും എത്ര ശതമാനം ഈർപ്പം വലിച്ചെടുക്കുന്നു?
47/57
ശരാശരി വിലയും ഗുണമേന്മയും ഉള്ള വസ്ത്രങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു?
48/57
നിറ്റിങ് തുണികളിൽ കുറുകെ കാണുന്ന ലൂപ്പുകൾ ഏവ?
49/57
കമ്പിളിനൂൽ ഉപയോഗിച്ച് എംബ്രോയ്ഡറി തയ്ക്കുന്നതിന് യോജിച്ചത് ഏത്?
50/57
കസൂ ഏത് സ്റ്റിച്ചിന്റെ വകഭേദമാണ്?
51/57
കൃത്രിമ മർദ്ദരീതി അനുസരിച്ച് ചുരുക്കിയ തുണികൾ ഉണക്കുന്ന പ്രക്രിയ ഏത്?
52/57
ശരിയായ പ്രസ്താവന ഏത്?
53/57
ലോങ്ങ് ഫ്രഞ്ച് നോട്ടുകളിൽപെട്ടത് ഏത്?
54/57
ഐ.എസ്.ടി (I.S.T.) എന്നത് സൂചിപ്പിക്കുന്നത് എന്ത്?
55/57
തയ്യലിൽ കൂടി അല്ലാതെ വസ്ത്രങ്ങൾക്ക് മൂടി കൂട്ടാവുന്ന പ്രവർത്തന രീതി ഏത്?
56/57
ഒരു താൽക്കാലിക പ്രക്രിയ ഏതാണ്?
57/57
ബട്ടൺഹോളുകൾ തുന്നാൻ ഉപയോഗിക്കുന്ന സ്റ്റിച്ച് ഏതാണ്?
"Completing this KTET Category 4 Sewing Mock Test Malayalam | Quiz -Previous Question | 🧵 is a significant step in preparing for your K-TET and other competitive exams.
Practicing these essential questions will help strengthen your knowledge and
boost your exam confidence. Keep practicing regularly to stay ahead and
achieve success. Good luck!"
- KTET Category 4 Sewing Mock Test Malayalam- KTET Category 4 Sewing
Questions- KTET Sewing Previous Questions- KTET Category 4 Malayalam Quiz-
KTET Category 4 Mock Test- KTET കാറ്റഗറി 4 തുന്നൽ പരീക്ഷ- KTET തുന്നൽ
യന്ത്രം ചോദ്യോത്തരങ്ങൾ- KTET മുൻവർഷ ചോദ്യങ്ങൾ മലയാളം- KTET മലയാളം മോക്ക്
ടെസ്റ്റ്- തുന്നൽ യന്ത്രം ക്വിസ് മലയാളം.



Post a Comment