Prepare for the KTET Category 4 Sewing September 2021 Exam with previous years' questions and answers in Malayalam.
Practice the last five years’ KTET Sewing questions to improve your
exam preparation and confidence.
K-TET Category IV — പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ
സാധ്യതയുള്ളതുമായ ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം
ഒന്നിൽ കൂടുതൽ തവണ പ്രാക്ടീസ് ചെയ്ത് പഠിക്കുക.
1/25
ലിനൻ എങ്ങനെയുള്ള നാരുകളിൽ ഉൾപ്പെടുന്നു?
2/25
പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നും നിർമ്മിക്കുന്ന നാരുകൾ ഏത്?
3/25
ബട്ടൺഹോളുകൾ തുന്നാൻ ഉപയോഗിക്കുന്ന സ്റ്റിച്ച് ഏതാണ്?
4/25
വസ്ത്ര നിർമ്മാണത്തിൽ ബീറ്റിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട ഭാഗം/ഉപകരണം
ഏത്?
5/25
പൗൺസിങ്ങിന് ഉപയോഗിക്കുന്നത് അല്ലാത്തത് ഏത്?
6/25
തയ്യൽ മെഷീനിൽ വീൽ ഭാഗം ഏത്?
7/25
പാവുനൂലുകളുടെയും ഊടുനൂലുകളുടെയും എണ്ണങ്ങൾ തമ്മിലുള്ള അനുപാതം
അറിയപ്പെടുന്നത് എന്ത്?
8/25
പാവുനൂലുകൾ ഒന്നിച്ചു ചുറ്റിയെടുക്കുന്ന പ്രക്രിയ ഏത്?
9/25
പെയിന്റ് കറ കളയുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു/വസ്തു ഏത്?
10/25
തയ്യലിൽ താൽക്കാലികമായി ഉപയോഗിക്കുന്ന പ്രക്രിയ ഏത്?
11/25
തുണി വെളുപ്പിക്കുന്നതിന് (Bleaching) ഉപയോഗിക്കുന്ന വസ്തു അല്ലാത്തത് ഏത്?
12/25
ഫാഷൻ ഉൽപ്പന്നങ്ങളുടെ വിപണി വളർച്ചയിൽ ഉൾപ്പെടാത്ത ഘടകം ഏത്?
13/25
കോട്ടിന്റെ പുറകിലോ വശങ്ങളിലോ നൽകുന്ന തുറപ്പാണ് ഏത്?
14/25
ജീൻസിന് യോജിച്ച സീം ഏത്?
15/25
ലെതർ അപ്പാരൽസിൽ ഉപയോഗിക്കുന്ന കട്ടിംഗ് മെഷീൻ അല്ലെങ്കിൽ നൈഫ് ഏത്?
16/25
തയ്യൽ മെഷീനിൽ ആമിന്റെ ഭാഗമല്ലാത്തത് ഏത്?
17/25
ബട്ടൺ ബാർ ഉണ്ടാക്കുന്ന ഓപ്പൺ ഏത്?
18/25
ഒരറ്റം കൂർത്തതും മറ്റേ അറ്റം തൊപ്പിയുടെ ആകൃതിയിൽ കാണപ്പെടുന്ന പിൻ ഏത്?
19/25
ഏത് സീമിലാണ് ഫെല്ലിങ് ചെയ്യുന്നത്?
20/25
മുല്ല ചെമ്പകം മുതലായ പുഷ്പങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഡിസൈനുകൾ ഏവ?
21/25
എത്ര പ്രക്രിയയിലൂടെയാണ് നെയ്ത്തിന് വേണ്ട പാവ് ഊട നൂലുകളെ
തയ്യാറാക്കുന്നത്?
22/25
വസ്ത്ര നിർമ്മാണത്തിൽ ഓരോ ഭാഗങ്ങൾ പ്രത്യേകമായി ഇസ്തിരി ഇടുന്നത് എന്ത്?
23/25
നൈലോൺ തുണി ഇസ്തിരി ഇടുമ്പോൾ സ്വീകരിക്കാവുന്ന താപനില എത്ര?
24/25
വൃത്താകൃതിയിൽ കമ്പിളി തുണി ഉണ്ടാക്കുന്നതിന് എത്ര സൂചികൾ വേണം?
25/25
ഫാഷൻ ഉൽപന്നങ്ങളുടെ വിപണിയെ സ്വാധീനിക്കുന്ന ഘടകം അല്ലാത്തത് ഏത്?
"Completing this KTET Category 4 Sewing Mock Test Malayalam | Quiz -Previous Question | 🧵 is a significant step in preparing for your K-TET and other competitive exams.
Practicing these essential questions will help strengthen your knowledge and
boost your exam confidence. Keep practicing regularly to stay ahead and
achieve success. Good luck!"
- KKTET Sewing Question Paper, KTET Sewing Answer Key Malayalam, KTET
Category 4 Sewing Mock Test, KTET Sewing Previous Year Questions, KTET
Sewing Questions and Answers, KTET Sewing Mock Test Malayalam, KTET
Category 4 Previous Questions, KTET Sewing Online Quiz, KTET Sewing Exam
Preparation, KTET Sewing Malayalam Quiz, KTET Sewing Practice Test, KTET
Sewing Model Questions- KTET കാറ്റഗറി 4 തുന്നൽ പരീക്ഷ- KTET മുൻവർഷ
ചോദ്യങ്ങൾ മലയാളം- KTET മലയാളം മോക്ക് ടെസ്റ്റ്-



Post a Comment