pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark
Advertisement

Thiruvananthapuram District GK | Mock Test | തിരുവനന്തപുരം ജില്ല.

Welcome to PSC Guru, your trusted source for valuable information and preparation material for Kerala PSC Preliminary Examinations. In this quiz, we bring you 20 important questions about Thiruvananthapuram district, the enchanting capital of Kerala. With its rich cultural heritage, captivating landscapes, and historical significance.
Thiruvananthapuram District GK | Mock Test |  തിരുവനന്തപുരം.

Thiruvananthapuram is the capital city of Kerala and therefore the questions and answers about Thiruvananthapuram are very important in the PSC exam.
Join us on this virtual journey to test your knowledge and enhance your readiness for the upcoming exams!

Q ➤ തിരുവനന്തപുരം ജില്ല നിലവിൽ വന്നത്?


Q ➤ പ്രതിമകളുടെ നഗരം?


Q ➤ തെക്കൻ കേരളത്തിലെ മാഞ്ചസ്റ്റർ?


Q ➤ കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?


Q ➤ തിരുവനന്തപുരം കോർപ്പറേഷൻ നിലവിൽ വന്ന വർഷം?


Q ➤ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി?


Q ➤ തെക്കേ അറ്റത്തെ ശുദ്ധജല തടാകം?


Q ➤ കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ?


Q ➤ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം?


Q ➤ തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം?


Q ➤ കേരളത്തിലെ ആദ്യത്തെ മെട്രോ നഗരം?


Q ➤ ഉള്ളൂർ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?


Q ➤ കുമാരനാശാൻറെ ജന്മസ്ഥലം?


Q ➤ ആറ്റിങ്ങൽ കലാപം നടന്ന വർഷം?


Q ➤ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ആരുടെ ഉടമസ്ഥതയിലുള്ളതാണ്?


Q ➤ കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം?


Q ➤ കേരളത്തിലെ ഏറ്റവും വലിയ ജയിൽ?


Q ➤ കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?


Q ➤ തിരുവനന്തപുരത്ത് ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?


Q ➤ പ്രാചീന കാലത്തെ തിരുവനന്തപുരത്തിന്റെ പേര്?


Q ➤ എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതലുള്ള ജില്ല?


Thank you for engaging with the Thiruvananthapuram District GK Quiz │Mock Test! We're glad you found the knowledge enriching. If you are interested in quizzes on different subjects, we invite you to leave a comment below. Our team is here to cater to your interests and assist you further. 

Wishing you a delightful day!

1 comment

1 comment

  • Anonymous
    Anonymous
    12 July 2023 at 21:43
    Kolllam eda mone nannyittunde
    Reply