pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Human and Environment Mock Test Malayalam | മനുഷ്യനും പരിസ്ഥിതി സംരക്ഷണവും | Kerala PSC-2

Human and Environment Mock Test Malayalam | മനുഷ്യനും പരിസ്ഥിതി സംരക്ഷണവും is a focused mock test designed to help Kerala PSC aspirants prepare for the environmental science section.
Human and Environment Mock Test Malayalam | മനുഷ്യനും പരിസ്ഥിതി സംരക്ഷണവും | Kerala PSC-1
മനുഷ്യനും പരിസ്ഥിതി സംരക്ഷണവും എന്ന ടോപ്പിക്കിൽ നിന്നും കേരള പി.എസ്.സി പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ 10 ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ പ്രാക്ടീസ് ചെയ്ത് പഠിക്കുക.

1/10
ഇക്കോ സാന്‍ (Eco San) ടോയ്ലറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍ ഏത്‌?
ആസ്സാം, പശ്ചിമബംഗാള്‍
കേരളം, ശ്രീലങ്ക
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്‌
കര്‍ണാടക, ശ്രീലങ്ക
2/10
മെട്രോ സിറ്റികളില്‍ വായുമലിനീകരണം ഉണ്ടാക്കുന്ന മുഖ്യഘടകമേത്‌?
വീടുകളില്‍ നിന്നുള്ള പുക
തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍
കുക്കിങ്‌ ഗ്യാസിന്റെ ഉപയോഗം
മോട്ടോര്‍ വാഹനങ്ങളില്‍ നിന്നുള്ള പുക
3/10
മലിനമാക്കപ്പെട്ട ജലം കുടിക്കുക വഴി ദന്തക്ഷയം ഉണ്ടാകാറുണ്ട്‌. ഇവിടെ ജലത്തിനെ മലിനമാക്കിയ രാസപദാര്‍ഥമേത്‌?
ഫ്ളുറിന്‍
ബോറോണ്‍
മെര്‍ക്കുറി
ക്ലോറിന്‍
4/10
സൂര്യനില്‍ നിന്നുള്ള അൾട്രാവയലറ്റ്‌ കിരണങ്ങളെ ഫില്‍ട്ടര്‍ ചെയ്യുന്ന ഓസോണ്‍ പാളി കാണുന്ന അന്തരീക്ഷത്തിലെ മേഖല ഏത്‌?
ട്രോപ്പോസ്ഫിയര്‍
അയണോസ്ഫിയര്‍
സ്ട്രാറ്റോസ്ഫിയര്‍
ലിത്തോസ്ഫിയര്‍
5/10
താഴെപ്പറയുന്നവയില്‍ ഭൗമോപരിതലത്തില്‍ ഗ്രീന്‍ ഹൌസ് ഇഫക്ട്‌ ഉണ്ടാകുന്നതില്‍ പ്രധാന കാരണക്കാരനായത്‌ ഏത്‌?
കാര്‍ബണ്‍ ഡയോക്സൈഡ്‌
ക്ലോറോഫ്ളൂറോ കാര്‍ബണ്‍സ്‌
ഫ്രീയോണ്‍
മീഥേന്‍
6/10
ഏതെങ്കിലും രാജ്യത്തെ ആണവറിയാക്ടറിലെ തകരാർ പ്രധാനമായും ദോഷകരമായി ബാധിക്കുന്നത്‌
ആണവറിയാക്ടറിലെ ജോലിക്കാരെയും സമീപവാസികളെയും
ലോകത്താകമാനമുള്ള മനുഷ്യരെ
ലോകത്തിലെ ചില പ്രത്യേക വ്യക്തികളെ
വികസിതരാജ്യങ്ങളിലെ മനുഷ്യരെ
7/10
മോട്ടോര്‍ വാഹനങ്ങളിലെ കാറ്റലിറ്റിക്‌ കണ്‍വെര്‍ട്ടറുകളില്‍ ഉപയോഗിക്കുന്ന ചെലവേറിയ ലോഹങ്ങള്‍ ഏത്‌?
കാഡ്മിയം, റോഡിയം
ലെഡ്‌, കാഡ്മിയം
പ്ലാറ്റിനം, പല്ലേഡിയം, റോഡിയം
കോപ്പര്‍, കാഡ്മിയം
8/10
മനുഷ്യരിലും മൃഗങ്ങളിലും വായുമലിനീകരണം ദോഷകരമായി ബാധിക്കുന്നത്‌ ഏതിനെ?
ദഹനവ്യവസ്ഥയെ
രക്തപര്യയനവ്യവസ്ഥയെ
ശ്വസന വ്യവസ്ഥയെ
ഇന്ദ്രിയങ്ങളെ
9/10
1990ല്‍ ലോകത്തിലെ 41 നഗരങ്ങളില്‍ അതീവമലിനീകരണം നേരിട്ടതായി അടയാളപ്പെടുത്തപ്പെട്ടു. ഇതില്‍ ഡല്‍ഹിയുടെ സ്ഥാനം ഏത്‌?
രണ്ടാമത്‌
മൂന്നാമത്‌
നാലാമത്‌
അഞ്ചാമത്‌
10/10
അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയുടെ കനം കുറയ്ക്കുന്ന ഫ്രിയോണ്‍ വാതകം പുറത്തുവിടുന്നത്‌
റ്രഫിജറേറ്ററുകള്‍
മോട്ടോര്‍ വാഹനങ്ങള്‍
തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍
ഉരുക്ക്‌ വ്യവസായം

"Human and Environment Mock Test Malayalam | മനുഷ്യനും പരിസ്ഥിതി സംരക്ഷണവും 1" is a valuable tool for Kerala PSC aspirants aiming to master environmental topics. Practicing these 10 essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"

Post a Comment

Post a Comment