മനുഷ്യനും പരിസ്ഥിതി സംരക്ഷണവും എന്ന ടോപ്പിക്കിൽ നിന്നും കേരള പി.എസ്.സി പരീക്ഷകളിൽ
ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ
20 ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ
കൂടുതൽ തവണ പ്രാക്ടീസ് ചെയ്ത് പഠിക്കുക.
1/20
മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായി മലിനീകരണം ഉണ്ടാക്കുന്ന കണികകളുടെ
വ്യാസം ഏത്?
2/20
താഴെപ്പറയുന്നവയില്‍ ഏത് ശബ്ദ അളവാണ് ചെവിയുടെ കര്‍ണ്ണപടം തകരാറിലാക്കി
കേള്‍വിശക്തി സ്ഥിരമായിനഷ്ടപ്പെടുത്തുന്നത്?
3/20
വ്യവസായശാലകളില്‍ നിന്ന് പുറന്തള്ളപ്പെടുന്നവയില്‍ നിന്ന്
കണികാമാലിന്യങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ഫലവത്തായ ഉപകരണം ഏത്?
4/20
ട്രോപോസ്ഫിയറും തെർമോസ്ഫിയറും എന്തിന്റെ ഭാഗമാണ്?
5/20
സ്മോഗ് എന്നാലെന്ത്?
6/20
ഇനിപ്പറയുന്നവയിൽ ഏതാണ് പരിസ്ഥിതിശാസ്ത്രത്തിന്റെ അടിസ്ഥാന യൂണിറ്റ്?
7/20
ജലത്തിന്റെ ഓര്‍ഗാനിക് സമ്പുഷ്ട്രീകരണം നിമിത്തം ആ തടാകം തന്നെ
നശിച്ചുപോകുന്ന പ്രക്രിയയാണ്.
8/20
പോളിബ്ലെന്‍ഡ് (Poly blend) എന്നത് എന്താണ്?
9/20
“ഗ്രീന്‍ മഫ്ളറിങ് വിദ്യ ഏത് തരം മലിനീകരണത്തെ പ്രതിരോധിക്കാനാണ്
ഉപകരിക്കുന്നത്?
10/20
ചുവടെപ്പറയുന്നതില്‍ ജല മലിനീകരണം തടയുന്നത് ഏത്?
11/20
ഡീസലുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎന്‍ജി (CNG)യ്ക്കുള്ള മേന്മ
അല്ലാത്തത് ഏത്?
12/20
താഴെപ്പറയുന്നവരില്‍ പാരിസ്ഥിതിക പ്രശ്നമല്ലാത്തത് ഏത്?
13/20
അന്തരീക്ഷത്തിലെ ഓസോണ്‍പാളിയിലെ സുഷിരം മൂലം അള്‍ട്രാവയലറ്റ് കിരണങ്ങള്‍
ഭൂമിയിലെത്തുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തില്‍
ഉള്‍പ്പെടാത്തതേത്?
14/20
റേഡിയോ ആക്ടീവ് മലിനീകരണത്തിന്റെ ഫലമായുള്ളത്?
15/20
വരുംവര്‍ഷങ്ങളില്‍ ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്ക് വര്‍ധിതമായ
സാധ്യതയാണുള്ളത്. ഇതിനു പ്രധാന കാരണമാകുന്നത്.
16/20
വ്യാവസായികമാലിന്യമായ മെര്‍ക്കുറി അടങ്ങിയ മത്സ്യം കഴിക്കുന്നതുവഴി
ഉണ്ടാകുന്ന രോഗം ഏത്?
17/20
ഓക്സിജന്‍ രക്തത്തിലെ ഹിമോഗ്ലോബിനോട് കാണിക്കുന്ന അടുപ്പത്തിന്റെ എത്ര
ഇരട്ടിയാണ് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന കാര്‍ബണ്‍മോണോക്സൈഡിന്റേത്?
18/20
ജലമലിനീകരണത്തിന്റെ സൂചകമായ ജീവി ഏത്?
19/20
താഴെപ്പറയുന്നവയില്‍ താജ്മഹലിന്റെ നിലനില്‍പ്പിന് ഭീഷണിയായത് ഏത്?
20/20
ഇക്കോ സാന്‍ (Eco San) ടോയ്ലറ്റുകള്‍ വിജയകരമായി
പ്രവര്‍ത്തിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍ ഏത്?
"Human and Environment Mock Test Malayalam | മനുഷ്യനും പരിസ്ഥിതി സംരക്ഷണവും 1" is a valuable tool for Kerala PSC aspirants aiming to master environmental topics. Practicing these 20 essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"
Post a Comment