pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark
Advertisement

ദ്രൗപതി മുർമു PSC പ്രധാന ചോദ്യങ്ങൾ | Draupadi Murmu| President of India

2022 ജൂലൈ 25 ന് ഇന്ത്യയുടെ രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപതി മുർമു ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയായി. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതി, രാഷ്ട്രപതിയായ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി, ഒരു ഗോത്രവർഗ സമുദായത്തിന്റെ ആദ്യ രാഷ്ട്രപതി എന്നിവ കൂടിയാണ് ദ്രൗപതി മുർമു.
ദ്രൗപതി മുർമു PSC പ്രധാന ചോദ്യങ്ങൾ  | Draupadi Murmu| President of India
1958 ജൂൺ 20 ന് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ സന്താൾ ഗോത്രത്തിൽ പെട്ടവളാണ് ദ്രൗപതി മുർമു. അവർ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുകയും പ്രതിപക്ഷ പാർട്ടി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തുകയും ചെയ്തു.ഇലക്ടറൽ കോളേജിന്റെ 64.03 ശതമാനം വോട്ടുകളാണ് ദ്രൗപതി മുർമുവിന് ലഭിച്ചത്.

ദ്രൗപതി മുർമു PSC പ്രധാന ചോദ്യങ്ങൾ  | Draupadi Murmu| President of India 

ജനനം 20 ജൂൺ 1958
പ്രായം 65 വയസ്സ്
ജനനസ്ഥലം ഉപേർബേദ്, മയൂർബഞ്ജ്, ഒഡീസ
രാഷ്ട്രീയ കക്ഷി ബി.ജെ.പി
പങ്കാളി ശ്യാം ചരണ്‍ മുര്‍മു
കുട്ടികൾ 3

All About Draupadi Murmu


■ ഇന്ത്യയുടെ 15-ഹാമത്തെ രാഷ്ട്രപതിയാണ്‌ ദ്രാപതി മുര്‍മു (Draupadi Murmu)
■ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതി- രാജേന്ദ്ര പ്രസാദ്‌
■ ഇന്ത്യയുടെ 15-ഹാമത രാഷ്ട്രപതിയായി ദ്രാപദി മുര്‍മു ചുമതലയേറ്റ തീയതി _ 25 ജൂലൈ 2022.
■ സായുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത്‌ സിന്‍ഹയെയാണ്‌ ദ്രപതി മുര്‍മു പരാജയപ്പെടുത്തിയത്‌.
■ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും, തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ആദ്യ ഗോത്രവര്‍ഗക്കാരിയുമാണ്‌ (Vale) മൂര്‍മൂ.
■ ആദിവാസി വിഭാഗമായ സാന്താള്‍ കുടുംബത്തിലായിരുന്നു ജനനം
■  ബിജെപിയിലൂടെയാണ്‌ രാഷ്ര്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്‌.
■ 2015 മുതല്‍ 2021 വരെ അവര്‍ ജാര്‍ഖണ്ഡിന്റെ ഒമ്പതാമത്തെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിടടുണ്ട്‌.
■ അഞ്ച്‌ വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ജാര്‍ഖണ്ഡിലെ ആദ്യ ഗവര്‍ണര്‍ ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന പ്രത്യേകതയും  മുര്‍മുവിന്‌ തന്നെ.
■ 2000 മുതല്‍ 2004 വരെ ഒഡീഷയിലെ റയ്റങ്കപൂര്‍ അസംബ്ബി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു.
■  ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറാവുന്ന ആദ്യ ഒഡീഷ വനിത.
■ 2000 മാര്‍ച്ച്‌ ആറു മുതല്‍ 2002 ഓഗസ്റ്‌ ആറുവരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വത്തത്ത ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു).
■ 2007-ല്‍ ഒഡീഷ ലെജിസ്യേറ്റീവ്‌ അസംബ്ലി അവര്‍ക്ക്‌ മികച്ച എം.എല്‍.എ.ക്കുള്ള നിലകാന്ത അവാര്‍ഡ്‌ നല്‍കി ആദരിച്ചു.
■ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ മുര്‍മു MUS അധ്യാപികയായിരുന്നു.
■ പാര്‍ലമെന്റിന്റെ സെന്റ്രല്‍ ഹാളിലാണ്‌ ദ്രപദി മുര്‍മു സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്‌. ദ്രൌപദി മുര്‍മുവിന്‌ സത്യവാചകം ചൊല്ലിക്കൊടുത്തത്‌ - സുപ്രീം കോടതി ചീഫ്‌ ജസ്റിസ്‌ എന്‍.വി. രമണ.

PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ


ദ്രൗപതി മുർമുമായി ബന്ധപ്പെട്ട് പി.എസ്.സി. യുടെ എൽ.ഡി.സി. ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ.
ദ്രൗപതി മുർമു PSC പ്രധാന ചോദ്യങ്ങൾ  | Draupadi Murmu| President of India

1
രാഷ്ട്രപതിക്ക്‌ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്‌ ?
2
ഇന്ത്യയുടെ രാഷ്ട്രപതിയായ രണ്ടാമത്തെ വനിത ?
3
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്‌ട്രപതി ?
4
ഏറ്റവും കുറഞ്ഞപ്രായത്തിൽ രാഷ്ട്രപതി സ്ഥാനത്തെത്തുന്നയാൾ ?
5
ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റ്‌ ?
6
ആദ്യ വനിത പ്രധാനമന്ത്രി ?
7
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിന്റെ എതിർ സ്ഥാനാർഥിയായിരുന്നത് ?
8
ഗോത്ര വർഗവിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി ?
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
Post a Comment

Post a Comment