pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark
Advertisement

Kerala GK Mock Test | കേരളം-പൊതുവിജ്ഞാനം - 5

Hello everyone, presented below are General Knowledge questions and answers related to Kerala's general knowledge.
Kerala GK Mock Test |  കേരളം-പൊതുവിജ്ഞാനം - 1

കേരളം പൊതുവിജ്ഞാനം (Kerala GK) എന്ന ടോപ്പിക്കിൽ നിന്നുള്ള മോക്ക് എക്സാം സീരീസിലെ 5-ാ മത്തെ മോക്ക് ടെസ്റ്റാണിത്.
Your Result:
1/10
കുമാരനാശാന്റെ ആദ്യത്തെ പ്രശസ്തമായ കൃതി ?
വീണപൂവ്
ലീല
ചിന്താവിഷ്ടയായ സീത
ചണ്ഡാല ഭിക്ഷുകി
2/10
നിർമ്മാല്യം എന്ന ചിത്രത്തിന്റെ സംവിധായകൻ?
രാമു കാര്യാട്ട്
എം.ടി വാസുദേവൻനായർ
അടൂർ ഗോപാലകൃഷ്ണൻ
അരവിന്ദൻ
3/10
എവിടുത്തെ രാജാവായിരുന്നു ശക്തൻ തമ്പുരാൻ?
തിരുവിതാംകൂർ
കണ്ണൂർ
കൊച്ചി
വേണാട്
4/10
താഴെപ്പറയുന്നവയിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല ഏതാണ്?
തിരുവനന്തപുരം
എറണാകുളം
ഇടുക്കി
മലപ്പുറം
5/10
കേരള സർവകലാശാല സ്ഥാപിതമായ വർഷം?
1946
1947
1956
1957
6/10
ഇ.എം.എസ് രണ്ടാമത്തെ പ്രാവശ്യം അധികാരത്തിൽ വന്ന വർഷം?
1961
1965
1967
1970
7/10
തേയില ഉൽപാദനത്തിൽ ഒന്നാംസ്ഥാനമുള്ള കേരളത്തിലെ ജില്ല?
വയനാട്
കോട്ടയം
ഇടുക്കി
പാലക്കാട്
8/10
കലിക്കറ്റ് സർവകലാശാല നിലവിൽ വന്ന വർഷം ഏതാണ്?
1957
1967
1968
1983
9/10
'ഭാരതപര്യടനം' രചിച്ചത്?
സുകുമാർ അഴീക്കോട്
ജോസഫ് മുണ്ടശ്ശേരി
കുട്ടികൃഷ്ണമാരാർ
ഇ എം എസ്
10/10
കേരളത്തിലെ ആദ്യ ജിംനാസ്റ്റിക് പരിശീലനകേന്ദ്രം എവിടെയാണ് ആരംഭിച്ചത്?
തിരുവനന്തപുരം
തലശ്ശേരി
തൃശ്ശൂർ
വടകര
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇ  പോസ്റ്റ്  കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
Thank you for engaging with the Kerala GK Mock Test |  കേരളം-പൊതുവിജ്ഞാനം - 1! We're glad you found the knowledge enriching. If you are interested in quizzes on different subjects, we invite you to leave a comment below. Our team is here to cater to your interests and assist you further.
  Best Of Luck!
Post a Comment

Post a Comment