pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark
Advertisement

Kerala GK Mock Test | കേരളം-പൊതുവിജ്ഞാനം - 4

Hello everyone, presented below are General Knowledge questions and answers related to Kerala's general knowledge.
Kerala GK Mock Test |  കേരളം-പൊതുവിജ്ഞാനം - 1

കേരളം പൊതുവിജ്ഞാനം (Kerala GK) എന്ന ടോപ്പിക്കിൽ നിന്നുള്ള മോക്ക് എക്സാം സീരീസിലെ 4-ാ മത്തെ മോക്ക് ടെസ്റ്റാണിത്.
Your Result:
1/10
കേരളത്തിലെ ആദ്യത്തെ പോസ്റ്റാഫീസ് എവിടെയാണ് 1847-ൽ സ്ഥിപിച്ചത് ?
തിരുവനന്തപുരം
കൊല്ലം
കോട്ടയം
ആലപ്പുഴ
2/10
'ഭൂലോക വൈകുണ്ഠം' എന്നു വിശേഷിപ്പിക്കുന്ന നഗരം?
കൊച്ചി
തിരുവനന്തപുരം
കോഴിക്കോട്
ഗുരുവായൂർ
3/10
കേരള സെറാമിക്സ് ലിമിറ്റഡ് എവിടെയാണ് പ്രവർത്തിച്ചിരുന്നത്?
കുണ്ടറ
ചവറ
അങ്കമാലി
വെള്ളൂർ
4/10
കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ ആസ്ഥാനം?
പുനലൂർ
നിലമ്പൂർ
പീച്ചി
കോട്ടയം
5/10
കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?
പീച്ചി
മണ്ണൂത്തി
മുളങ്കുന്നത്തുകാവ്
വെള്ളായണി
6/10
ഒരു യൂറോപ്യൻ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യൻ ഭരണാധികാരി ?
മാർത്താണ്ഡവർമ്മ
സ്വാതി തിരുനാൾ
ശക്തൻ തമ്പുരാൻ
ധർമരാജാവ്
7/10
തിരുവിതാംകൂർ നിയമസഭയിൽ നാമനിർദേശം ചെയ്ത് അംഗമാക്കപ്പെട്ട ആദ്യ വനിത?
അക്കാമ്മ ചെറിയാൻ
ആനി മസ്ക്രീൻ
കെ ആർ ഗൌരി
മേരി പുന്നൻ ലൂക്കോസ്
8/10
തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി സ്ഥാപിതമായ വർഷം ഏതാണ്?
1829
1834
1839
1846
9/10
കൊച്ചി തുറമുഖം രൂപം കൊണ്ടത്?
1341
1431
1440
1398
10/10
'പതിനെട്ടരകവികൾ' ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
മാനവിക്രമ ദേവൻ
മാർത്താണ്ഡവർമ
ശക്തൻ തമ്പുരാൻ
കോലത്തിരി
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇ  പോസ്റ്റ്  കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
Thank you for engaging with the Kerala GK Mock Test |  കേരളം-പൊതുവിജ്ഞാനം - 1! We're glad you found the knowledge enriching. If you are interested in quizzes on different subjects, we invite you to leave a comment below. Our team is here to cater to your interests and assist you further.
  Best Of Luck!
Post a Comment

Post a Comment