Hello everyone, presented below are
General Knowledge questions and answers related to Kerala's general
knowledge.
കേരളം പൊതുവിജ്ഞാനം (Kerala GK) എന്ന ടോപ്പിക്കിൽ നിന്നുള്ള മോക്ക്
എക്സാം സീരീസിലെ 3-ാ മത്തെ മോക്ക് ടെസ്റ്റാണിത്.
Your Result:
1/10
'നെടിയിരുപ്പ്'
എന്നറിയപ്പെട്ടിരുന്ന
ദേശഘടകം ഭരിച്ചിരുന്നത്
2/10
സ്വദേശാഭിമാനി കെ
രാമകൃഷ്ണപിള്ളയെ
നാടുകടത്തിയ ദിവാൻ
3/10
കേരള ഫോറസ്റ്റ്
റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട്
സ്ഥാപിതമായ വർഷം
എന്നാണ്
4/10
കേരളത്തിലെ ആദ്യത്തെ
വനിതാമന്ത്രി
5/10
താഴെപ്പറയുന്നവയിൽ
ഏതിന്റെ ആസ്ഥാനമാണ്
തൃശ്ശൂരിൽ അല്ലാത്തത്
6/10
കേരളത്തിൽ എവിടെയാണ്
റീജിയണൽ റബ്ബർ റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട്
സ്ഥിതി ചെയ്യുന്നത്
7/10
മഹാത്മാഗാന്ധി
സർവകലാശാലയുടെ ആസ്ഥാനം
8/10
പരന്ത്രീസുഭാഷ
എന്നതുകൊണ്ട്
ചരിത്രകാരൻമാർ ഏതു
ഭാഷയെയാണ്
സൂചിപ്പിക്കുന്നത്
9/10
കൊച്ചി തുറമുഖം
രൂപം കൊണ്ടത്
10/10
ഭാരതപ്പുഴ എവിടെ
നിന്നാണ്
ഉത്ഭവിക്കുന്നത്
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ
കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇ പോസ്റ്റ്
കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
Thank you for engaging with the
Kerala GK Mock Test | കേരളം-പൊതുവിജ്ഞാനം - 1! We're glad you
found the knowledge enriching. If you are interested in quizzes on
different subjects, we invite you to leave a comment below. Our team is
here to cater to your interests and assist you further.
Best Of Luck!
1 comment