pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark
Advertisement

Kerala GK Mock Test | കേരളം-പൊതുവിജ്ഞാനം - 2

Hello everyone, presented below are General Knowledge questions and answers related to Kerala's general knowledge.
Kerala GK Mock Test |  കേരളം-പൊതുവിജ്ഞാനം - 1

കേരളം പൊതുവിജ്ഞാനം (Kerala GK) എന്ന ടോപ്പിക്കിൽ നിന്നുള്ള മോക്ക് എക്സാം സീരീസിലെ 2-ാ മത്തെ മോക്ക് ടെസ്റ്റാണിത്.
Your Result:
1/10
കേരളത്തിൽ കൊങ്കണി ഭാഷാ ഭവൻ എവിടെ സ്ഥിതി ചെയ്യുന്നു
തിരുവനനന്തപുരം
ആലപ്പുഴ
കൊച്ചി
തൃശൂർ
2/10
കേരള ചരിത്രത്തിൽ 'ലന്തക്കാർ' എന്നറിയപ്പെടുന്നത്
പോർച്ചുഗീസുകാർ
ഡച്ചുകാർ
ഇംഗ്ലീഷുകാർ
ഫ്രഞ്ചുകാർ
3/10
കേരളത്തിൽ എവിടെയാണ് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
കാസർകോട്
പാലോട്
പീച്ചി
റാണിപുരം
4/10
ഏത് ശതകത്തിലാണ് മാലിക് ബിൻ ദിനാർ കേരളത്തിലെത്തിയത്
അഞ്ച്
ആറ്
ഏഴ്
എട്ട്
5/10
എസ്എൻഡിപി യോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്
സഹോദരസംഘം
വാവൂട്ടുയോഗം
സമത്വസംഘം
ഭൃത്യജനസംഘം
6/10
ആനമുടിയുടെ ഉയരം എത്രയാണ്
2817 മീറ്റർ
2900 മീറ്റർ
2695 മീറ്റർ
2841 മീറ്റർ
7/10
'ചെമ്മീൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ
അടൂർ ഗോപാലകൃഷ്ണൻ
രാമു കാര്യാട്ട്
അരവിന്ദൻ
ജോൺ എബ്രഹാം
8/10
റബ്ബറുൽപാദനത്തിൽ ഒന്നാംസ്ഥാനമുള്ള കേരളത്തിലെ ജില്ല
കോട്ടയം
ഇടുക്കി
കൊല്ലം
പത്തനംതിട്ട
9/10
കേരളത്തിൽ ഏതു ഭുപ്രദേശത്താണ് ജനസാന്ദ്രത ഏറ്റവും കൂടുതലായുള്ളത്
മലനാട്
തീരപ്രദേശം
ഇടനാട്
ഇവയൊന്നുമല്ല
10/10
കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ 'ഉദയ സ്റ്റുഡിയോ' എവിടെയാണ് പ്രവർത്തനമാരംഭിച്ചത്
നേമം
ആലപ്പുഴ
കൊച്ചി
കോഴിക്കോട്
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇ  പോസ്റ്റ്  കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
Thank you for engaging with the Kerala GK Mock Test |  കേരളം-പൊതുവിജ്ഞാനം - 1! We're glad you found the knowledge enriching. If you are interested in quizzes on different subjects, we invite you to leave a comment below. Our team is here to cater to your interests and assist you further.
  Best Of Luck!
Post a Comment

Post a Comment