Prepare for the KTET Category 4 Sewing August 2026 Exam with previous years' questions and answers in Malayalam. Practice the last five years’ KTET Sewing questions to improve your exam preparation and confidence.
1/80
നാരുകൾ തമ്മിൽ രാസപ്രവർത്തനം, യന്ത്രം, താപം എന്നിവയുടെ സഹായത്തോടെ ബോണ്ടിങ് ചെയ്ത് തുണി ഉൽപാദിപ്പിക്കുന്ന രീതി?
2/80
പാറ്റേൺ മേക്കിങ്ങിൽ സ്പെക്ക്ഷീറ്റ് ഉപയോഗിക്കുന്നതിന്റെ ആവശ്യകത?
3/80
ബോബിൻ ഉറപ്പിക്കുന്നതിനുള്ള ഉപകരണം ഏതാണ്?
4/80
തയ്ക്കുന്ന അവസരങ്ങളിൽ തുണി മുന്നോട്ടു നീക്കുന്നതിന് സഹായിക്കുന്നത്?
5/80
വസ്ത്രനിർമ്മാണവേളയിൽ പാറ്റേണിലെ വരകളെ കടലാസിൽ നിന്നും തുണിയിലേക്ക് പകർത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം?
6/80
ഒരു സാധാരണ മെഷറിങ് ടേപ്പിന്റെ നീളം ഏതാണ്?
7/80
റയോണുകളിൽ സൈസിങ് ചെയ്യാൻ ഉപയോഗിക്കുന്ന പശ ചേർക്കാൻ വേണ്ടി ഉപയോഗിക്കുന്നത്?
8/80
തുണിയുടെ പാവ്വശത്തിന് സമാന്തരമായി കാണുന്ന കട്ടിയുള്ള ഭാഗം?
9/80
രണ്ടോ അതിലധികമോ തരം നൂലുകളെ തമ്മിൽ പരസ്പരം ലംബമായി ചേർത്തിണക്കി തുണി നിർമ്മിക്കുന്ന പ്രക്രിയയാണ്?
10/80
അഭിമുഖമായതും നല്ലവശത്ത് തൊട്ടുനിൽക്കുന്നതുമായ പ്ലീറ്റ്?
11/80
ഒരു വസ്ത്രത്തിന്റെ പാറ്റേൺ വ്യത്യസ്ത അളവുകളിൽ നിർമ്മിക്കുന്ന രീതി?
12/80
സിമ്മട്രിക് ഡിസൈൻ അല്ലെങ്കിൽ അസിമട്രിക് ഡിസൈൻ അതുപോലെ ലൈൻ, ചെക്ക്, വൺ വേ ഡിസൈൻ എന്നിങ്ങനെയുള്ള തുണികളിൽ ലേഔട്ട് ചെയ്യുന്നതിന് അനുയോജ്യമായ രീതി?
13/80
ഉയർന്നുനിൽക്കുന്ന നാരുകൾ നിറഞ്ഞ ഉപരിതലമുള്ള തുണി നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?
14/80
പരുത്തിവസ്ത്രങ്ങൾ വേഗത്തിൽ ചുളിയുന്നതിനുള്ള പ്രധാന കാരണം?
15/80
'സ്റ്റൂപ്പിങ് ഫിഗർ' (Stooping figure) പറഞ്ഞാൽ എന്താണ്?
16/80
സ്ലീവിന്റെ ഷോൾഡർ ഭാഗത്തിന് പറയുന്ന പേര്?
17/80
കോട്ടിൽ കോളർ പിടിപ്പിച്ച ശേഷം മുൻഭാഗത്തേക്ക് മടക്കി വെക്കുന്ന ഭാഗമാണ്?
18/80
പെയിന്റിങ് ചെയ്ത ശേഷം നിറം തുണിയിൽ സ്ഥിരമായി ഉറപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്?
19/80
പൂർത്തീകരണ പ്രക്രിയയുടെ (Finishing process) ഉദ്ദേശം?
20/80
നെയ്തെടുത്ത എല്ലാ തുണികളിലും അവയുടെ പ്രകൃതിയിലുള്ള നിറം കളയുന്നതിനായി ചെയ്യുന്ന ഒരു അടിസ്ഥാന പ്രക്രിയയാണ്?
21/80
ഒരു നിറത്തിൽ ഗ്രേ കളർ ചേർക്കുന്നതിന് പറയുന്ന പേര്?
22/80
രക്തം, മുട്ട എന്നിവ മൂലം തുണിയിൽ ഉണ്ടാകുന്ന കറകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്നത്?
23/80
കാർഡ് സ്ലൈവറുകളെ ഏത് പ്രക്രിയക്ക് വിധേയമാക്കിയാണ് നീളം കുറഞ്ഞ നാരുകളെ പുറത്തുകളയുന്നത്?
24/80
തുണിയിൽ ഗ്യാദറിങ് ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ വശം ഏതാണ്?
25/80
വസ്ത്രങ്ങൾക്ക് ശരിയായ ആകൃതി കിട്ടുന്നതിന് ഉപയോഗിക്കുന്നത്?
26/80
ഫാബ്രിക് പെയിന്റിങ് ചെയ്യുന്നതിന് ഏതുതരം ചായമാണ് ഉപയോഗിക്കുന്നത്?
27/80
അടിസ്ഥാനപരമായി മനുഷ്യശരീരത്തിന്റെ ഉയരം കണക്കാക്കുന്നത് ഏത് തിയറി പ്രകാരമാണ്?
28/80
റണ്ണിങ് സ്റ്റിച്ച് ഉപയോഗിച്ച് ചെയ്യുന്ന എംബ്രോയഡറി?
29/80
ഡിസൈൻ കോപ്പി ചെയ്യാൻ ഉപയോഗിക്കുന്ന പരമ്പരാഗത രീതിയാണ്?
30/80
പിന്നിൽ നിന്നും നൂൽ കുത്തിയെടുത്ത് മുന്നിലേക്ക് തയ്ക്കുന്ന തയ്യൽ?
31/80
ജന്തുജന്യ നാരുകൾക്ക് (Animal fibers) ഉദാഹരണം?
32/80
രണ്ടോ അതിലധികമോ ഊടുനൂലുകളെ രണ്ടോ അതിലധികമോ പാവുനൂലുകളുമായി ചേർത്തി ഇണക്കുന്ന നെയ്ത്ത് ഏതാണ്?
33/80
ഫെൽറ്റിങ്ങിന് (Felting) ഏറ്റവും അനുയോജ്യമായ നാര്?
34/80
ട്രൗസർ ടേപ്പിന്റെ നീളം?
35/80
തുണിയുടെ പാവ്വശത്തിന്റെയും ഊടുവശത്തിന്റെയും നൂലുകളുടെ എണ്ണം തിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
36/80
കൈത്തുന്നൽ ചെയ്യുമ്പോൾ കയ്യിൽ സൂചി കുത്തി കയറാതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
37/80
കച്ചുചിത്രത്തുഞ്ഞലിലെ 'കമ്പി' എംബ്രോയ്ഡറി എന്ന് വിളിക്കാൻ കാരണം?
38/80
വാം കളറിന് (Warm color) ഉദാഹരണം ഏതാണ്?
39/80
വസ്ത്രങ്ങളുടെ കൈക്കുഴി, കഴുത്ത് എന്നിവ ശരിയായ ആകൃതിയിൽ വരുത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
40/80
ഷിയേഴ്സ് (Shears) ഏത് പ്രക്രിയയുമായി ബന്ധപ്പെട്ടതാണ്?
41/80
ബോബിനിൽ നൂല് ചുറ്റുന്നതിനു വേണ്ടി മെഷീനിൽ ഘടിപ്പിക്കുന്ന ഭാഗമാണ്?
42/80
ഒരു നോർമൽ ഫിഗറായ പുരുഷന്റെ നെഞ്ചളവ് 36 ഇഞ്ച് ആയാൽ അയാളുടെ തോളിന്റെ അളവ് എത്രയാണ്?
43/80
കളർ തുണികളിലെ നിറം കളഞ്ഞ് വിവിധ ഡിസൈനുകൾ സൃഷ്ടിക്കുന്ന പ്രിന്റിങ് രീതിയാണ്?
44/80
പ്രകൃതിയിലുള്ള കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ തുടങ്ങിയ മൂലകങ്ങളെ രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കി സൃഷ്ടിക്കുന്ന നാരുകൾ ഏത്?
45/80
നെയ്ത്തുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളിൽ ഉൾപ്പെടുന്നത് ഏതാണ്?
46/80
തയ്യൽ മെഷീനിൽ അനുബന്ധമായി ഉപയോഗിക്കാത്തത് ഏതാണ്?
47/80
ശരീരശാസ്ത്രപ്രകാരം സന്ധികളെ (Joints) പ്രധാനമായും എത്രയായി തരംതിരിച്ചിട്ടുണ്ട്?
48/80
താഴെ നൽകിയിരിക്കുന്നവയിൽ പാറ്റേൺ നിർമ്മിക്കുന്ന രീതി അല്ലാത്തത് ഏത്?
49/80
പോക്കറ്റ് മൗത്ത് മാത്രം പുറത്തുകാണുന്ന രീതിയിൽ ട്രൗസേഴ്സ്, കോട്ടുകൾ എന്നീ ഡ്രസ്സുകളിൽ സാധാരണയായി ഉപയോഗിക്കുന്ന പോക്കറ്റ്?
50/80
ലോകത്ത് പട്ടുൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം?
51/80
ലാപ്പൽസുമായി ചേർത്ത് ചെയ്യുന്ന കോളർ ആണ്?
52/80
ഒരു തുണിയെ രണ്ടായി മുറിച്ച് ചെയ്യുന്ന പൂർത്തീകരണ പ്രക്രിയയാണ്?
53/80
തോൾ മുതൽ മണിബന്ധം (Wrist) വരെയുള്ള അളവ്?
54/80
ഒരു വസ്തുവിന്റെ ഷേപ്പിന്റെ ഔട്ട്ലൈൻ വരയ്ക്കുന്നതിന് പറയുന്ന പേര്?
55/80
നിറ്റിങ് തുണികളിൽ നീളത്തിൽ കാണുന്ന ലൂപ്പുകൾ?
56/80
തുണിയുടെ ഇരുവശവും സ്പഷ്ടമായി ചിത്രീകരിക്കുന്ന രീതിയാണ്?
57/80
പരുപരുത്ത ഖാദി തുണിയിൽ ചെയ്തുവരുന്ന പ്രവർത്തനം?
58/80
തുണികൾക്ക് നിറം കൊടുക്കുന്ന പ്രക്രിയയാണ്?
59/80
വാഷിങ്ങിന് മുൻപായി സ്വീകരിക്കുന്ന പ്രവർത്തനങ്ങൾ?
60/80
മാർക്കിംഗ് സ്റ്റിച്ചിൽ ഉൾപ്പെടുന്ന സ്റ്റിച്ച് ഏതാണ്?
61/80
കാലുമുട്ടിന് താഴെയുള്ള വണ്ണമുള്ള ഭാഗത്തിന്റെ ചുറ്റളവാണ്?
62/80
ചായങ്ങളെ അടിസ്ഥാനമാക്കിയുള്ള സിദ്ധാന്തമാണ് ഏത്?
63/80
പൂക്കളുടെ മാതൃക ആലേഖനം ചെയ്ത മുദ്രണം ഏതാണ്?
64/80
സ്ലീവ് ബോർഡ് ഉപയോഗിക്കുന്ന സന്ദർഭം?
65/80
'ക്രോക്കി' (Croquis) എന്ന പദത്തിന്റെ ഉത്ഭവം?
66/80
തയ്യൽ യന്ത്രം രൂപീകരണവുമായി ബന്ധമില്ലാത്ത വ്യക്തി?
67/80
നൈലോൺ നൂലുകൾ ഉൾപ്പെടുന്ന വിഭാഗം?
68/80
'നമദ' (Namda) എന്ന അലങ്കാര പ്രവർത്തനം ഏത് എംബ്രോഡറിയുമായി റിലേറ്റ് ചെയ്തതാണ്?
69/80
സ്പോട്ടിങ് യൂണിറ്റിൽ ഉൾപ്പെടാത്തത്?
70/80
മധ്യത്തിൽ ഒരു ബോക്സ് പ്ലീറ്റും ഇരുവശങ്ങളിൽ നൈഫ് പ്ലീറ്റും ഉള്ള പ്രവർത്തന രീതിയാണ്?
71/80
തൊണ്ടക്കുഴി മുതൽ വേസ്റ്റ് വരെ എടുക്കുന്ന അളവ്?
72/80
തുരുമ്പിന്റെ കറ നീക്കം ചെയ്യുന്നതിനുള്ള മാധ്യമം?
73/80
ഷേപ്പിനകത്തുള്ള ഭാഗത്തെ സൂചിപ്പിക്കുന്നത് എന്താണ്?
74/80
ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്?
75/80
ആംഹോൾ മുതൽ അടുത്ത ആംഹോൾ വരെയുള്ള അകലം?
76/80
സ്ലിപ്പ് സ്റ്റിച്ചുമായി യോജിച്ചത് ഏത്?
77/80
സിൽവർ പൗഡർ, പോസ്റ്റർ കളർ എന്നിവ യോജിപ്പിക്കുന്ന പ്രവർത്തനം എന്തിനാണ്?
78/80
പാവുനൂലുകളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന പ്രക്രിയ ഏതാണ്?
79/80
ഫെൽറ്റ് പോലെയുള്ള തുണിത്തരം ഏതാണ്?
80/80
ആംഹോൾ മുതൽ അടുത്ത ആംഹോൾ വരെയുള്ള അകലം?
"Completing this KTET Category 4 Sewing Mock Test Malayalam | Quiz -Previous Question | 🧵 is a significant step in preparing for your K-TET and other competitive exams.
Practicing these essential questions will help strengthen your knowledge and
boost your exam confidence. Keep practicing regularly to stay ahead and
achieve success. Good luck!"
- KTET Category 4 Sewing Mock Test Malayalam- KTET Category 4 Sewing
Questions- KTET Sewing Previous Questions- KTET Category 4 Malayalam Quiz-
KTET Category 4 Mock Test- KTET കാറ്റഗറി 4 തുന്നൽ പരീക്ഷ- KTET തുന്നൽ
യന്ത്രം ചോദ്യോത്തരങ്ങൾ- KTET മുൻവർഷ ചോദ്യങ്ങൾ മലയാളം- KTET മലയാളം മോക്ക്
ടെസ്റ്റ്- തുന്നൽ യന്ത്രം ക്വിസ് മലയാളം.


.webp)
Post a Comment