pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark
Advertisement

Kerala GK Mock Test | കേരളം-പൊതുവിജ്ഞാനം - 9

Hello everyone, presented below are General Knowledge questions and answers related to Kerala's general knowledge.
Kerala GK Mock Test |  കേരളം-പൊതുവിജ്ഞാനം - 1

കേരളം പൊതുവിജ്ഞാനം (Kerala GK) എന്ന ടോപ്പിക്കിൽ നിന്നുള്ള മോക്ക് എക്സാം സീരീസിലെ 9-ാ മത്തെ മോക്ക് ടെസ്റ്റാണിത്.
Your Result:
1/10
കേരള ചരിത്രത്തിൽ "പറങ്കികൾ" എന്നറിയപ്പെടുന്നത്
ഫ്രഞ്ചുകാർ
ഡച്ചുകാർ
പോർച്ചുഗീസുകാർ
ബ്രിട്ടീഷുകാർ
2/10
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കൃതമായത് എന്നാണ്
1936
1938
1940
1928
3/10
കയർ ബോർഡിന്റെ ആസ്ഥാനം
കൊല്ലം
കൊച്ചി
ആലപ്പുഴ
തിരുവനന്തപുരം
4/10
എസ്എൻഡിപി യോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്
സഹോദരസംഘം
വാവൂട്ടുയോഗം
സമത്വസംഘം
ഭൃത്യജനസംഘം
5/10
കേരളത്തിൽ കൊങ്കണി ഭാഷാ ഭവൻ എവിടെ സ്ഥിതി ചെയ്യുന്നു
തിരുവനനന്തപുരം
ആലപ്പുഴ
കൊച്ചി
തൃശൂർ
6/10
താഴെപ്പറയുന്നവരിൽ പുരാതന കവിത്രയത്തിൽ ഉൾപ്പെടാത്തതാരാണ്
എഴുത്തച്ഛൻ
കുഞ്ചൻ നമ്പ്യാർ
പൂന്താനം
ചെറുശ്ശേരി
7/10
ഇരവികുളം നാഷണൽ പാർക്ക് ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
പാലക്കാട്
ഇടുക്കി
വയനാട്
കണ്ണൂർ
8/10
ഇന്തോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് എവിടെയാണ് നടപ്പാക്കിയത്
നീണ്ടകര
ബേപ്പൂർ
വിഴിഞ്ഞം
പുറക്കാട്
9/10
1744-ൽ ബോൾഗാട്ടി കൊട്ടാരം നിർമിച്ചത്
ഡച്ചുകാർ
പോർച്ചുഗീസുകാർ
ബ്രിട്ടീഷുകാർ
ഫ്രഞ്ചുകാർ
10/10
ആരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖ സംഘടിപ്പിക്കപ്പെട്ടത്
ജവഹർലാൽ നെഹ്റു
ടി പ്രകാശം
പട്ടാഭി സീതാരാമയ്യ
സി രാജഗോപാലാചാരി
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇ  പോസ്റ്റ്  കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
Thank you for engaging with the Kerala GK Mock Test |  കേരളം-പൊതുവിജ്ഞാനം - 1! We're glad you found the knowledge enriching. If you are interested in quizzes on different subjects, we invite you to leave a comment below. Our team is here to cater to your interests and assist you further.
  Best Of Luck!
Post a Comment

Post a Comment