pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark
Advertisement

Kerala PSC General Knowledge Mock Test | G K | പൊതുവിജ്ഞാനം - 4

Welcome to our Free Kerala PSC General Knowledge Mock Test Series for 2024! Specifically designed for success in Kerala PSC exams, including LGS, LDC, VFA, 10th Preliminary, and more. By practicing these tests, you're preparing for success in a range of upcoming exams.

Kerala PSC General Knowledge Mock Test | G K | പൊതുവിജ്ഞാനം - 4

നിങ്ങൾ പി.എസ്സ്. സി പരീക്ഷക്കായി പരിശ്രമിക്കുന്ന ഉദ്യോഗാർത്ഥിയാണോ?? എങ്കിൽ ഈ GK മോക്ക് ടെസ്റ്റ് നിങ്ങൾ പരിശീലിക്കുക. 👍ശരിയായ ഉത്തരത്തിൽ Touch ചെയ്യുക...
(1)
ഇന്ത്യയിൽ നിന്നും അവസാനം പുറത്തുപോയ യൂറോപ്യന്മാർ?
പോർച്ചുഗീസുകാർ
ഡച്ചുകാർ
ഫ്രഞ്ചുകാർ
ഇംഗ്ലീഷുകാർ
(2)
ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർവാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനം?
ISRO
BARC
DRDO
CDRI
(3)
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്?
മിൽക്കാ സിംഗ്
ധ്യാൻചന്ദ്
സി കെ നായിഡു
സച്ചിൻ തെണ്ടുൽക്കർ
(4)
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ഏത്?
പ്രസിഡൻസി ബാങ്ക്
യു ടി ഐ ബാങ്ക്
ആക്സിസ് ബാങ്ക്
ചാർട്ടേഡ് ബാങ്ക്
(5)
പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ കാലത്താണ്?
ശ്രീചിത്തിരതിരുനാൾ
മാർത്താണ്ഡവർമ്മ
റാണി ഗൗരി ലക്ഷ്മി ഭായ്
ഉത്രാടം തിരുനാൾ രാമവർമ്മ
(6)
താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരക്കാർ?
സാമൂതിരിയുടെ കപ്പിത്താൻ
സാമൂതിരിയുടെ നാവിക തലവൻ
സാമൂതിരിയുടെ കാര്യസ്ഥൻ
സാമൂതിരിയുടെ കരസേന തലവൻ
(7)
ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെവച്ച്?
കാൺപൂർ ജയിൽ
ഡൽഹി സെൻട്രൽ ജയിൽ
മീററ്റ് ജയിൽ
ലാഹോർ സെൻട്രൽ ജയിൽ
(8)
ഐക്യ കേരളത്തിലെ ആദ്യ നിയമസഭാ സമ്മേളനം നടന്ന ദിനം?
1956 നവംബർ 1
1957 ഏപ്രിൽ 17
1957 ജനുവരി 12
1957 ഏപ്രിൽ 27
(9)
പാരമ്പര്യ കലാരൂപങ്ങളുടെ വികസനത്തിനായി കേരള സാംസ്കാരിക വകുപ്പിന് കീഴിൽ ആരംഭിച്ച പ്രസ്ഥാനം?
കേരളാ ലളിതകലാ അക്കാദമി
കേരള കലാമണ്ഡലം
കേരള ഫോക് ലോർ അക്കാദമി
കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്
(10)
സ്വരാജ് പാർട്ടിയുടെ സ്ഥാപകൻ ആര്?
ചന്ദ്രശേഖർ ആസാദ്
ബാലഗംഗാധര തിലക്
ജവഹർലാൽ നെഹ്റു
മോത്തിലാൽ നെഹ്റു
(11)
പമ്പാ നദി ഒഴുകി ചേരുന്നത് എവിടെ?
അറബിക്കടൽ
അഷ്ടമുടി കായൽ
വേമ്പനാട്ട് കായൽ
പരവൂർ കായൽ
(12)
ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തീയതി?
1936 നവംബർ 12
1936 നവംബർ 21
1936 നവംബർ 21
1936 നവംബർ 1
(13)
'ഗാന്ധിജിയും അരാജകത്വവും' എന്ന കൃതി ആരുടേതാണ്?
ഇഎംഎസ് നമ്പൂതിരിപ്പാട്
സുഭാഷ് ചന്ദ്ര ബോസ്
ചേറ്റൂർ ശങ്കരൻ നായർ
അബ്ദുൽ കലാം ആസാദ്
(14)
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു?
കെ കേളപ്പൻ
പി കൃഷ്ണപിള്ള
കെ പി കേശവമേനോൻ
പട്ടം താണുപിള്ള
(15)
ചാന്നാർ കലാപത്തിന്റെ ലക്ഷ്യമെന്തായിരുന്നു?
മാറു മറക്കാനുള്ള അവകാശം
വഴിനടക്കാനുള്ള അവകാശം
ക്ഷേത്രാരാധനയ്ക്കുള്ള അവകാശം
തൊഴിൽ ചെയ്യാനുള്ള അവകാശം

Your Result:

Correct : 0
Wrong : 0

Prepare for success by utilizing the Kerala PSC General Knowledge Mock Test Series, covering a range of exams including LGS, LDC, VFA, 10th Preliminary, and more. Let Mock Test guide you towards success in these exams. Improve your chances of achieving a top rank and excelling in your Kerala PSC exams with these specialized mock tests. Start practicing now and witness your progress soar across multiple exam categories!

തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും.
3 comments

3 comments

 • Anonymous
  Anonymous
  5 April 2024 at 17:28
  ചോദ്യo 12ലെ ഓപ്ഷൻസ് Aയും B യും ഒന്നാണ്
  Reply
 • Anonymous
  Anonymous
  2 February 2024 at 22:39
  Good Eanik 11 mark kitti
  Reply
 • Anonymous
  Anonymous
  26 January 2024 at 22:06
  Good.... Enik 15 mark kittiii😂😂😂
  Reply