ജനുവരിമാസത്തിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും ഏതൊക്കെയെന്ന് ഈ
ലേഖനത്തില്‍ വായിച്ചറിയാം..
Importance of the Day
Close
In January 2024, there are many important days celebrated around the
world. Some are special days in specific countries, while others are
recognized globally. These days are significant because they relate to
different cultures and religions. From national celebrations to worldwide
events, January 2024 is full of important occasions. Check out this
list to learn about the various days celebrated in January, both in
individual countries and across the globe.
ജനുവരി 1 - പുതുവത്സര ദിനം
- ജനുവരി 1 ഇംഗ്ലീഷ് പുതുവർഷത്തിന്റെ തുടക്കം കുറിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ അവരുടേതായ രീതിയിൽ ദിനം ആഘോഷിക്കുകയും അത്യുത്സാഹത്തോടെ പുതുവർഷത്തെ വരവേൽക്കുകയും ചെയ്യുന്നു
ജനുവരി 1 - മലയാളി മെമ്മോറിയൽ
ജനുവരി 2 - മന്നം ജയന്തി
ജനുവരി 3 - സർദാർ കെ.എം. പണിക്കർ ജന്മദിനം
ജനുവരി 4 - ഹയിൽസ ചരമദിനം
ജനുവരി 6 - എ.എൻ.എൻ കക്കാട് ചരമദിനം
ജനുവരി 6 - ഗ്രിഗർ മെന്ഡൽ ചരമദിനം
ജനുവരി 7 - ഇന്ത്യൻ പത്ര ദിനം
ജനുവരി 9 - ദേശീയ പ്രവാസി ദിനം (പ്രവാസി ഭാരതീയ ദിവസ്)
ജനുവരി 10 - ലോക ഹിന്ദി ദിനം
- ആദ്യ ലോക ഹിന്ദി സമ്മേളനത്തിന്റെ സ്മരണാർത്ഥം എല്ലാ വർഷവും ജനുവരി 10 ന് ലോക ഹിന്ദി ദിനം ആചരിക്കുന്നു. ഹിന്ദിയെ അന്താരാഷ്‌ട്ര ഭാഷയായി അവതരിപ്പിക്കുകയാണ് ചടങ്ങിന്റെ ലക്ഷ്യം
ജനുവരി 12 - ദേശീയ യുവജനദിനം
ജനുവരി 15 - ദേശീയ കരസേനാ ദിനം
കേരള പാലിയേറ്റീവ് ദിനം
ജനുവരി 16 - ദേശീയ Start-up ദിനം
മഹാകവി കുമാരനാശാൻ ചരമദിനം
പ്രേം നസീർ ചരമദിനം
ജനുവരി 19 - ലോക ക്വാർക്ക് ദിനം
ജനുവരി 21 - ലോക പ്ലേഡേറ്റ് ദിനം
ജനുവരി 21 - ലോക സ്വീറ്റ്പാന്റ്സ് ദിനം
ജനുവരി 23 - നേതാജി ദിനം (ദേശ് പ്രേം ദിവസ്)
ജനുവരി 24 - ദേശീയ ബാലികാ ദിനം
ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
ജനുവരി 25 - ദേശീയ സമ്മതിദായക ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
- എല്ലാ വർഷവും ജനുവരി 26 റിപ്പബ്ലിക് ദിനമായി ആചരിക്കുന്നു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിനാൽ ഈ ദിവസം ഗസറ്റഡ് അവധിയായി അടയാളപ്പെടുത്തുന്നു
ജനുവരി 26 - ലോക കസ്റ്റംസ് ദിനം
ജനുവരി 28 - ലോക കുഷ്ഠരോഗനിവാരണ ദിനം (ജനുവരിയിലെ അവസാനത്തെ ഞായറാഴ്ച)
ജനുവരി 30 - രക്തസാക്ഷി ദിനം
ജനുവരി 31 - അന്താരാഷ്ട്ര വരയൻകുതിര ദിനം
2024 ജനുവരിയിലെ പ്രധാനപ്പെട്ട ദിവസങ്ങളും തീയതികളും:
ജനുവരിയിലെ പ്രധാനപ്പെട്ട ദിവസങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.
Important Days & Dates in January 2023 | |
Days | Events |
1st January | New Year’s Day |
1st January | Global Family Day |
4th January | World Braille Day |
5th January | Guru Gobind Singh Jayanti |
6th January | World Day of War Orphans |
9th January | Pravasi Bharatiya Divas or NRI (Non-Resident Indian) Day |
10th January | World Hindi Day |
11th January | Death anniversary of Lal Bahadur Shastri |
11th – 17th January | National Road Safety Week |
12th January | National Youth Day |
13th January | Lohri |
14th January | Makar Sankranti |
15th January | Indian Army Day |
15th January | World Religion Day |
15th – 18th January | Pongal |
23rd January | Netaji Subhash Chandra Bose Jayanti |
24th January | National Girl Child Day |
25th January | National Voters Day |
25th January | National Tourism Day |
26th January | Republic Day |
26th January | International Customs Day |
27th January | International Holocaust Remembrance Day |
28th January | Birth Anniversary of Lala Lajpat Rai |
28th January | Data Privacy Day |
29th January | World Leprosy Day |
30th January | Shaheed Diwas |
Note:
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്,
ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ
പ്രയോജനകരമായിരിക്കും.
Post a Comment