pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

WhatsApp group Rules

ഒരുനിമിഷം ശ്രദ്ധിക്കു !
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
  1. ജോലി അപേക്ഷികുമ്പോൾ നേരിടുന്ന തടസങ്ങള്‍ക്ക് WWW.AVASARANGAL.COM  യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നത് അല്ല.
  2. ഓരോ അവസരങ്ങളും ഞങ്ങള്‍ വളരെ സുഷ്മ്മമായും സത്യസന്തതയോടും കൂടി ആണുനിങ്ങള്‍ക്ക് മുന്നിൽ എത്തികുന്നത്.
  3. ജോലി അപേക്ഷികുന്നതിനു മുന്‍പേ ദയവായി അതിന്‍റെ ഉള്ളടക്കം വിശഥമായി പരിശോധിക്കുക.
  4. WWW.AVASARANGAL.COM ലൂടെ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ്‌
  5. WWW.AVASARANGAL.COM  തികച്ചും ഒരു വഴി കാട്ടി മാത്രം ആണ്. ഈ സേവനത്തില്‍ ഞങ്ങള്‍ യാതൊരു വിധ തൊഴില്‍ നിയമന വാഗ്ദാനവും നല്‍കുന്നില്ല.
  6. ഗ്രൂപ്പിലെ മെമ്പേഴ്സിനെ മറ്റു മെമ്പർമാർ ആരെങ്കിലും ശല്യപെടുത്തിയാൽ അഡ്മിൻസിനെ അറിയിക്കുക.
  7. ഗ്രൂപ്പിലുള്ള സ്ത്രീകളെ ശല്യപെടുത്തുകയോ മോശമായി സംസാരിക്കുകയോ ചെയ്താൽ ഉടനടി നിയമ നടപടി സ്വീകരിക്കുന്നതായിരിക്കും.
  8. നിങ്ങൾ വാർത്തകൾ മറ്റുള്ള കൂട്ടുകാർക് ഷെയർ ചെയ്യുന്നതാണ് ഏറ്റവും വലിയ കാര്യം.
➖➖➖➖➖➖➖
ഒരുപക്ഷേ നിങ്ങൾകല്ലെങ്കിലും മറ്റൊരാൾക്കു പ്രയോജനം ലഭിക്കാൻ ഓരോ ഷെയറും കാരണം ആവും.

© Avasarangal - അവസരങ്ങൾ ഇനി വിരൽത്തുമ്പിൽ

1 comment

  • Anonymous
    Anonymous
    6 November 2023 at 13:49
    Ok
    Reply