ഒരുനിമിഷം ശ്രദ്ധിക്കു !
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പല സുഹൃത്തുക്കൾക്കും ഇപ്പോഴും അറിയില്ല എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്ന്.ആയതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താൻ~ ആഗ്രഹിക്കുകയാണ്..
Step 1 : വാർത്തയോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക
Step 2 : വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശദമായി വായിച്ചു മനസ്സിലാക്കുക.
ഒഴിവുകളുടെ എണ്ണം,വിദ്യാഭ്യാസയോഗ്യത,പ്രായപരിധി,അപേക്ഷാ ഫീസ്,ശമ്പളം, അപേക്ഷിക്കേണ്ട അവസാന തീയതി
തുടങ്ങിയവ വിശദമായി തന്നെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
🔖 അവരവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഉള്ള ഒഴിവുകൾ ആണ് എങ്കിൽ എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് വിശദമായി വായിച്ചു മനസ്സിലാക്കുക
🔖 സാധാരണയായി രണ്ട് രീതിയിലാണ് അപേക്ഷകൾ ക്ഷണിക്കുന്നത്
1 :ഓൺലൈനായുള്ള അപേക്ഷകൾ
2 :തപാൽ വഴിയുള്ള അപേക്ഷകൾ
🔗 Note: മറ്റു ചില അവസരങ്ങളിൽ നേരിട്ടുള്ള അഭിമുഖം വഴിയും തിരഞ്ഞെടുപ്പുകൾ നടത്താറുണ്ട്
🔖 എല്ലാ ഒഴിവുകളുടെയും ഓഫീഷ്യൽ നോട്ടിഫിക്കേഷനും, അപേക്ഷകൾ സമർപ്പിക്കുന്നത് വേണ്ടിയുള്ള /8ഡയറക്റ്റ് ലിങ്കും* വെബ്സൈറ്റിൽ തന്നെ നൽകിയിട്ടുണ്ട്.
നിങ്ങൾ വാർത്തകൾ മറ്റുള്ള കൂട്ടുകാർക് ഷെയർ ചെയ്യുന്നതാണ് ഏറ്റവും വലിയ കാര്യം.
➖➖➖➖➖➖➖
ആദ്യം തന്നെ ആ പോസ്റ്റിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറുക, അതിൽ വിശദമായ വിജ്ഞാപനമുണ്ട് അതിൽ പറഞ്ഞ പ്രകാരം ആദ്യം ഇതിൽ പറഞ്ഞിരിക്കുന്ന Dept. നെന്റ site ൽ കയറി അപേക്ഷ Online തയ്യാറക്കി ഫോട്ടോയും ഒപ്പും Scan ചെയ്ത് Upload ചെയ്യണം
ഒരു പക്ഷെ മറ്റ് ചില അവസരങ്ങളിൽ ഈ അപേക്ഷ Print out എടുത്ത് ഫീസും അടച്ച രസീതിയോ DDയോ ചേർത്ത് off Line ആയി അയച്ച് കൊടുക്കാനും പറയാറുണ്ട്
കേന്ദ്ര സർക്കാരിന്റെ ഓരോ ജോലിക്കും ഒരോ തസ്തികക്കും വെവെറെ അപേക്ഷ തയ്യറാക്കേണ്ടതായി വരും
ഒട്ടുമിക്ക കേന്ദ്ര സർക്കാർ ജോലിക്കും വനിതകൾ, വിധവകൾ, Sc/ St സമുദയാക്കാർ ഇവരിൽ നിന്നും ഫീസ് വാങ്ങാറില്ല.
ഇനി ജോലി ഒഴിവ് കേരള സർക്കാരിൽ ആണെങ്കിൽ
കേരള പി എസ് സി ( Kerala PSC) യുടെ സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രഷൻ വഴി മാത്രമേ സാധിക്കൂ, അപേക്ഷാഫീസ് ഒന്നും തന്നെവേണ്ട
നിങ്ങളുടെ
വിദ്യാഭ്യാസ യോഗത്യയുടെ രേഖകൾ, ആധാർ കാർഡ്, പ്രവർത്തിപരിചയം (ഉണ്ടെങ്കിൽ മാത്രം),ശരീരകഅളവുകൾ (ആൺകുട്ടികൾക്ക് നെഞ്ചളവ് നിർബന്ധമാണ്) തൂക്കം എന്നിവയും Scan ചെയ്ത ഫോട്ടോയും ഒപ്പും ഉണ്ടെങ്കിൽ അക്ഷയ വഴിയോ,
സ്വന്തം വീട്ടിലേ കബ്യൂട്ടർ വഴിയോ സ്വന്തമായി തന്നെ നമുക്ക് പ്രൈഫൽ ക്രീയേറ്റ് ചെയ്യാവുന്നതുമാണ്
നമ്മുടെ ആ പ്രൈ'ഫൈൽ വഴി നമുക്ക് കേരള സർക്കാർ ജോലിക്ക് അപേഷിക്കാവുന്നതുമാണ്.
➖➖➖➖➖➖➖
ഒരുപക്ഷേ നിങ്ങൾകല്ലെങ്കിലും മറ്റൊരാൾക്കു പ്രയോജനം ലഭിക്കാൻ ഓരോ ഷെയറും കാരണം ആവും.
നന്ദി.
© Avasarangal - അവസരങ്ങൾ ഇനി വിരൽത്തുമ്പിൽ
7 comments