pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

About Avasarangal.com│ കൂടുതൽ അറിയൂ..

എന്താണ് AVASARANGAL.COM വാട്സാപ്പ് ഗ്രൂപ്പി ഗ്രൂപ്പിന്റെ ഉദ്ദേശം?

തൊഴിൽ തേടുന്ന മലയാളികളെ സഹായിക്കുക എന്ന ഉദ്ദേശത്തോട് കൂടെ ഒരുകൂട്ടം ചെറുപ്പക്കാർ തുടങ്ങിയ സംരംഭം ആണ് AAVASARANGAL.COM,
ഓരോ അവസരങ്ങളും ഞങ്ങള്‍ വളരെ സുഷ്മ്മമായും സത്യസന്തതയോടും കൂടി ആണുനിങ്ങള്‍ക്ക് മുന്നിൽ എത്തികുന്നത്.
കഴിഞ്ഞ 12 വർഷക്കാലമായി ഞങ്ങൾ മൂലം നിരവധി ആളുകൾക്ക് ജോലി ലഭിച്ചു. തൊഴിൽ അന്വേഷികൾക്ക് ഉപകാരപ്പെടും വിധം മാക്സിമം അവസരങ്ങൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

AVASARANGAL.COM കൺസൾട്ടൻസി സ്ഥാപനമാണോ ?

തീർച്ചയായും അല്ല, റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. ഞങ്ങൾ എവിടെയും റിക്രൂട്ട്മെന്റ് നടത്തുന്നില്ല ആർക്കും ജോലിയും നൽകുന്നില്ല .
വിവിധ തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങൾ ആരിൽ നിന്നും പണം വാങ്ങുന്നില്ല ജോലി വാഗ്ദാനങ്ങളും നൽകുന്നില്ല.വിവിധ തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമായി പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ ഏക ഉദ്ദേശം. ഞങ്ങൾ ആരിൽ നിന്നും ഒരു തരത്തിലുള്ള പേയ്‌മെന്റും സ്വീകരിക്കുന്നില്ലെന്നും തൊഴിൽ വാഗ്ദാനങ്ങളൊന്നും നൽകുന്നില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.

AVASARANGAL.COM വാട്സാപ്പ് ഗ്രൂപ്പിൽ വരുന്ന തൊഴിൽ വാർത്തകളെല്ലാം സത്യമാണോ?

ഗ്രൂപ്പിൽ ഇടുന്ന ഓരോ തൊഴിൽ വാർത്തയും പല തൊഴിൽ പ്രസദ്ധീകരണങ്ങളിൽ നിന്നും,മറ്റു വെബ്സൈറ്റുകളിൽ നിന്നും ശേഖരിക്കുന്നതാണ്,അതിനാൽ ഓരോ തൊഴിൽ അവസരങ്ങളുടെയും നിജസ്ഥിതി അറിയുന്നതിൽ ഞങ്ങൾ അപര്യാപ്തരാണ്‌. ആയതിനാൽ ഈ കൂട്ടായ്മയിലൂടെ ഷെയർ ചെയ്യുന്ന പോസ്റ്റുകളിലൂടെ ആർക്കെങ്കിലും സംഭവിക്കുന്ന കഷ്ട നഷ്ടങ്ങൾക്കും മറ്റും ഒരു രീതിയിലും ഞങ്ങൾ അഡ്മിൻസ് ഉത്തരവാദിയായിരിക്കുന്നതല്ല.


മെമ്പേഴ്സിന് തൊഴിൽ വാർത്തകൾ ഗ്രൂപ്പിൽ ഇടാൻ കഴിയുമോ ?

കാലം മുന്നോട്ട് പോകുന്തോറും, സാമ്പത്തിക മാന്ദ്യം പോലുള്ള ഓരോരോ കാരണത്താൽ അവസരങ്ങൾ കുറഞ്ഞു വരികയാണ്. നിങ്ങളുടെ കമ്പനിയിലോ നിങ്ങൾ ജോലി ചെയ്യുന്ന കമ്പനിയിലോ എന്തെങ്കിലും ഒഴിവുണ്ടെങ്കിൽ പേഴ്സണലായി അഡ്മിന്സിനെ അറിയിക്കുക.സത്യമാണെന്ന് ബോധ്യപ്പെട്ടാൽ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതായിരിക്കും.


ഗ്രൂപ്പ് ലിങ്ക് എവടെ ലഭിക്കും ?

🪀 വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവു
                  👉🏻 https://bit.ly/jOIN


സംശയങ്ങൾ പേഴ്സണൽ മെസ്സേജ് ആയി ചോദിക്കാമോ? ഫോൺ വിളിക്കാമോ ?

ദയവു ചെയ്തു അരുത്, ധാരാളം ആളുകൾ പോസ്റ്റ് ഒന്ന് വ്യക്തമായി വായിക്കാൻ പോലും മനസ്സുവെക്കാതെ പേഴ്സണൽ മെസ്സേജ് അയച്ചും വിളിച്ചും ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലിങ്കിൽ ലഭ്യമാണ് അതുകൊണ്ട് പേർസണൽ കാൾ,മെസ്സേജ് എന്നിവ ഒഴിവാക്കുക.

© Avasarangal - അവസരങ്ങൾ ഇനി വിരൽത്തുമ്പിൽ

Post a Comment